ഞാൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ചയെ വിശ്വസിക്കാൻ എനിക്ക് തന്നെ കഴിഞ്ഞില്ല…
രചന : Vidya Gopinath വെഡ്ഡിങ് ആനിവേഴ്സറി രാവിലെ തന്നെ വാട്സാപ്പിലും ഫേസ് ബുക്കിലും ഞാനും കെട്ട്യോനും കൂടെ നിൽക്കുന്ന ഫോട്ടോയും അടിക്കുറിപ്പായി “”10 years of togetherness”” എന്ന സ്റ്റാറ്റസ് ഇട്ടപ്പോൾ തന്നെ ആശംസകൾ അറിയിച്ചു കൊണ്ട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും… എന്തിന് കൂടുതൽ പറയുന്നു ഇത് വരെ നേരിട്ട് പരിചയപ്പെടാത്ത ഫേസ്ബുക് ഫ്രണ്ട്സിന്റെ വരെ ആശംസകൾ വന്നു… എന്നിട്ടും എന്റെ കെട്ട്യോൻ സ്വന്തം വിവാഹവാർഷികം അതിന്നാണെന്ന് പോലും ഓർക്കാതെ അതിരാവിലെ തന്നെ ജിമ്മിലേക്ക് വിട്ടിട്ടുണ്ട്… […]
ഞാൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ചയെ വിശ്വസിക്കാൻ എനിക്ക് തന്നെ കഴിഞ്ഞില്ല… Read More »