അവൾക്ക് ഞാൻ പോരാ.. ഒരു വിദേശത്തുള്ള ചെക്കന്റെ ആലോചന വന്നപ്പോൾ ഞാൻ വെറും വേസ്റ്റ് ആയ് സാറേ

രചന : JOSEPH ALEXY ” സാർ.. കഴിഞ്ഞ 5 വർഷങ്ങൾ ആയ് എന്നെ വിവാഹ വാഗ്ദാനം നൽകി എന്നെ ലൈംഗികമായ് ഉപയോഗിച്ച് പറ്റിക്കുകയായിരുന്നു ” അവൻ തന്റെ പരാതി എസ്‌ ഐക്ക് കൈ മാറി. ” ആരാ തന്നെ പീഡിപ്പിച്ചത് ? ” “എന്റെ കാമുകി ആണ് സാർ.. വിവാഹം കഴിക്കാ അവന്റ പരാതി കേട്ട് എസ്‌ ഐ കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി. ” അപ്പൊ കഴിഞ്ഞ 5 കൊല്ലം അവളുടെ ചൂടും […]

അവൾക്ക് ഞാൻ പോരാ.. ഒരു വിദേശത്തുള്ള ചെക്കന്റെ ആലോചന വന്നപ്പോൾ ഞാൻ വെറും വേസ്റ്റ് ആയ് സാറേ Read More »

ഞാൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ചയെ വിശ്വസിക്കാൻ എനിക്ക് തന്നെ കഴിഞ്ഞില്ല…

രചന : Vidya Gopinath വെഡ്ഡിങ് ആനിവേഴ്സറി രാവിലെ തന്നെ വാട്‌സാപ്പിലും ഫേസ് ബുക്കിലും ഞാനും കെട്ട്യോനും കൂടെ നിൽക്കുന്ന ഫോട്ടോയും അടിക്കുറിപ്പായി “”10 years of togetherness”” എന്ന സ്റ്റാറ്റസ് ഇട്ടപ്പോൾ തന്നെ ആശംസകൾ അറിയിച്ചു കൊണ്ട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും… എന്തിന് കൂടുതൽ പറയുന്നു ഇത് വരെ നേരിട്ട് പരിചയപ്പെടാത്ത ഫേസ്ബുക് ഫ്രണ്ട്സിന്റെ വരെ ആശംസകൾ വന്നു… എന്നിട്ടും എന്റെ കെട്ട്യോൻ സ്വന്തം വിവാഹവാർഷികം അതിന്നാണെന്ന് പോലും ഓർക്കാതെ അതിരാവിലെ തന്നെ ജിമ്മിലേക്ക് വിട്ടിട്ടുണ്ട്…

ഞാൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ചയെ വിശ്വസിക്കാൻ എനിക്ക് തന്നെ കഴിഞ്ഞില്ല… Read More »

സഹതാപം കാണിക്കാനാണു അയാൾ വന്നതെങ്കിൽ ഇനി ഇങ്ങോട്ട് വരണമെന്നില്ല…

രചന : Rafsana Khader നിലാവുള്ള രാത്രിയിൽ മുല്ലപ്പൂവിൻ്റെ സുഗന്ധത്താൽ അവർ മണിയറയിലേക്ക് പ്രവേശിച്ചു . “ഞാനിന്നു ഹരിയേട്ടൻ്റെ ഭാര്യയായി ഇത് സ്വപ്നമാണോ ഹരിയേട്ടാ?” നിള ഹരിനാരായണൻ്റേ നെഞ്ചിൽ കിടന്നോണ്ട് ചോദിച്ചു “സ്വപ്നമല്ല നിള നീ ഇന്നെൻ്റെ സ്വന്തമാണ്. എൻ്റെ ജീവനുള്ളിടത്തോളം ഞാൻ കെട്ടിയ താലി നിൻ്റെ കഴുത്തിൽ ഉണ്ടാവും. നമ്മളെന്നും ഒന്നായിരിക്കും ” ഹരി അവളെ ചേർത്തു പിടിച്ചുകൊണ്ട് അവളുടെ മുടിയിഴകളിലൂടെ തലോടി. തന്റെ പുരുഷന്റെ കരവലയത്തിൽ താൻ ഏറെ സുരക്ഷിതയാണെന്നവൾക്ക് തോന്നി, ഒപ്പം നാണവും.

സഹതാപം കാണിക്കാനാണു അയാൾ വന്നതെങ്കിൽ ഇനി ഇങ്ങോട്ട് വരണമെന്നില്ല… Read More »

നിങ്ങളെ ഞാൻ വിവാഹം കഴിക്കാം പക്ഷേ ഒരു കാര്യം നിങ്ങളെന്റെ ശരീരത്തിൽ തൊടരുത്..

രചന : Swaraj Raj “ഞാൻ നിങ്ങളെ വിവാഹം കഴിക്കാം പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്” “എന്താണ് കണ്ടീഷൻ ” എന്താണ് അവളുടെ കണ്ടീഷൻ എന്നറിയാൻ അവൾ മെസേജ് അയക്കുന്നതും നോക്കി ഞാൻ ഫോണിൽ തന്നെ നോക്കിയിരുന്നു അവളെ ഞാൻ പരിചയപ്പെടുന്നത് തൂലികയിൽ നിന്നാണ് അവൾ എഴുതിയ കഥകൾ വായിച്ചപ്പോൾ എന്തോ ഇഷ്ടം തോന്നിയത് കൊണ്ട് അവൾക്ക് കഥ സൂപ്പറായെന്നും പറഞ്ഞ് മെസേജയച്ചു മറുപടി കിട്ടില്ലെന്നു കരുതിയ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവൾ റീപ്ലൈ തന്നു അങ്ങനെ

നിങ്ങളെ ഞാൻ വിവാഹം കഴിക്കാം പക്ഷേ ഒരു കാര്യം നിങ്ങളെന്റെ ശരീരത്തിൽ തൊടരുത്.. Read More »

എനിക്ക് സാറിനെ ഒന്ന് കണ്ടേ മതിയാകൂ.. ഞാൻ കാണാതെ പോകില്ല കാരണം ഇതെന്റെ ജീവിത പ്രശ്നമാണ്

രചന : സജി തൈപ്പറമ്പ് കല്യാണപ്പന്തലിൻ്റെ പണിയും ഡക്കറേഷനുമൊക്കെ കഴിഞ്ഞ് പണിക്കാര് പോയപ്പോൾ, ഉമ്മറത്തെ ചപ്പ് ചവറുകൾ അടിച്ച് വാരാനിറങ്ങിയതായിരുന്നു മാലതി. അപ്പോഴാണ് ഗേറ്റ് തുറന്ന് തോളിലൊരു ബാഗും തൂക്കി ചുരിദാറിട്ടൊരു പെൺകുട്ടി മുറ്റത്തേയ്ക്ക് കയറി വന്നത് ഏകദേശം ഇരുപതിനടുത്ത് പ്രായം തോന്നിക്കുന്ന അവളെ മാലതി ഉദ്വേഗത്തോടെ നോക്കി ഇത് മഹേഷ് സാറിൻ്റെ വീടല്ലേ ? മാലതിയോടവൾ ചോദിച്ചു അതേ, കുട്ടി ഏതാ? ഞാൻ കണ്ണൂരീന്നാ വരുന്നത് എനിക്ക് സാറിനെ ഒന്ന് കാണണമായിരുന്നു അദ്ദേഹം ഇപ്പോഴിവിടില്ല മോളെയും

എനിക്ക് സാറിനെ ഒന്ന് കണ്ടേ മതിയാകൂ.. ഞാൻ കാണാതെ പോകില്ല കാരണം ഇതെന്റെ ജീവിത പ്രശ്നമാണ് Read More »

വേറെ വല്ല ഇഷ്ടവുമുണ്ടോ ഇനിയവൾക്ക് അതോ ഈ കല്ല്യാണത്തിന് താൽപര്യം ഇല്ലാതായോ..

രചന : മനു തൃശ്ശൂർ കല്ല്യാണ മണ്ഡപത്തിലെ പീഠത്തിൽ ചടഞ്ഞിരുന്ന പൂജാരി മുഹൂർത്തം കുറിച്ച് കൊണ്ട് പൂജിക്കുന്നതിന് ഇടയിലാണ്..!! “അവളെൻ്റെ കരണം നോക്കിയൊന്നു പുകച്ചത്..?? അപ്രതീക്ഷിതമായി ഉണ്ടായ അടിയിൽ പൊള്ളി പോയെന്ന് തോന്നിയ കവിൾ പൊത്തി എന്തപ്പോൾ ?? ഉണ്ടായെന്ന് അറിയാതെ ഞാൻ പകച്ചു നിൽക്കുമ്പോൾ.. പൂജാരിയും സദസ്സിൽ ഇരുന്നവരും പിറുപിറുത്തുള്ള സംസാരത്തോടെ എഴുന്നേറ്റു തുടങ്ങിയിരുന്നു .. ആ നിമിഷം പുജാരിയുടെ കൈയ്യിലെ മണിനാദം എനിക്ക് വേണ്ടിയെന്ന പോലെ മെല്ലെയൊന്നു തേങ്ങി പതിയെ അത് നിശബ്ദമായ്.. !!

വേറെ വല്ല ഇഷ്ടവുമുണ്ടോ ഇനിയവൾക്ക് അതോ ഈ കല്ല്യാണത്തിന് താൽപര്യം ഇല്ലാതായോ.. Read More »

Scroll to Top