Jathakam

jathakam

നിങ്ങളെ ഞാൻ വിവാഹം കഴിക്കാം പക്ഷേ ഒരു കാര്യം നിങ്ങളെന്റെ ശരീരത്തിൽ തൊടരുത്..

രചന : Swaraj Raj “ഞാൻ നിങ്ങളെ വിവാഹം കഴിക്കാം പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്” “എന്താണ് കണ്ടീഷൻ ” എന്താണ് അവളുടെ കണ്ടീഷൻ എന്നറിയാൻ അവൾ മെസേജ് അയക്കുന്നതും നോക്കി ഞാൻ ഫോണിൽ തന്നെ നോക്കിയിരുന്നു അവളെ ഞാൻ പരിചയപ്പെടുന്നത് തൂലികയിൽ നിന്നാണ് അവൾ എഴുതിയ കഥകൾ വായിച്ചപ്പോൾ എന്തോ ഇഷ്ടം തോന്നിയത് കൊണ്ട് അവൾക്ക് കഥ സൂപ്പറായെന്നും പറഞ്ഞ് മെസേജയച്ചു മറുപടി കിട്ടില്ലെന്നു കരുതിയ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവൾ റീപ്ലൈ തന്നു അങ്ങനെ […]

നിങ്ങളെ ഞാൻ വിവാഹം കഴിക്കാം പക്ഷേ ഒരു കാര്യം നിങ്ങളെന്റെ ശരീരത്തിൽ തൊടരുത്.. Read More »

എനിക്ക് സാറിനെ ഒന്ന് കണ്ടേ മതിയാകൂ.. ഞാൻ കാണാതെ പോകില്ല കാരണം ഇതെന്റെ ജീവിത പ്രശ്നമാണ്

രചന : സജി തൈപ്പറമ്പ് കല്യാണപ്പന്തലിൻ്റെ പണിയും ഡക്കറേഷനുമൊക്കെ കഴിഞ്ഞ് പണിക്കാര് പോയപ്പോൾ, ഉമ്മറത്തെ ചപ്പ് ചവറുകൾ അടിച്ച് വാരാനിറങ്ങിയതായിരുന്നു മാലതി. അപ്പോഴാണ് ഗേറ്റ് തുറന്ന് തോളിലൊരു ബാഗും തൂക്കി ചുരിദാറിട്ടൊരു പെൺകുട്ടി മുറ്റത്തേയ്ക്ക് കയറി വന്നത് ഏകദേശം ഇരുപതിനടുത്ത് പ്രായം തോന്നിക്കുന്ന അവളെ മാലതി ഉദ്വേഗത്തോടെ നോക്കി ഇത് മഹേഷ് സാറിൻ്റെ വീടല്ലേ ? മാലതിയോടവൾ ചോദിച്ചു അതേ, കുട്ടി ഏതാ? ഞാൻ കണ്ണൂരീന്നാ വരുന്നത് എനിക്ക് സാറിനെ ഒന്ന് കാണണമായിരുന്നു അദ്ദേഹം ഇപ്പോഴിവിടില്ല മോളെയും

എനിക്ക് സാറിനെ ഒന്ന് കണ്ടേ മതിയാകൂ.. ഞാൻ കാണാതെ പോകില്ല കാരണം ഇതെന്റെ ജീവിത പ്രശ്നമാണ് Read More »

വേറെ വല്ല ഇഷ്ടവുമുണ്ടോ ഇനിയവൾക്ക് അതോ ഈ കല്ല്യാണത്തിന് താൽപര്യം ഇല്ലാതായോ..

രചന : മനു തൃശ്ശൂർ കല്ല്യാണ മണ്ഡപത്തിലെ പീഠത്തിൽ ചടഞ്ഞിരുന്ന പൂജാരി മുഹൂർത്തം കുറിച്ച് കൊണ്ട് പൂജിക്കുന്നതിന് ഇടയിലാണ്..!! “അവളെൻ്റെ കരണം നോക്കിയൊന്നു പുകച്ചത്..?? അപ്രതീക്ഷിതമായി ഉണ്ടായ അടിയിൽ പൊള്ളി പോയെന്ന് തോന്നിയ കവിൾ പൊത്തി എന്തപ്പോൾ ?? ഉണ്ടായെന്ന് അറിയാതെ ഞാൻ പകച്ചു നിൽക്കുമ്പോൾ.. പൂജാരിയും സദസ്സിൽ ഇരുന്നവരും പിറുപിറുത്തുള്ള സംസാരത്തോടെ എഴുന്നേറ്റു തുടങ്ങിയിരുന്നു .. ആ നിമിഷം പുജാരിയുടെ കൈയ്യിലെ മണിനാദം എനിക്ക് വേണ്ടിയെന്ന പോലെ മെല്ലെയൊന്നു തേങ്ങി പതിയെ അത് നിശബ്ദമായ്.. !!

വേറെ വല്ല ഇഷ്ടവുമുണ്ടോ ഇനിയവൾക്ക് അതോ ഈ കല്ല്യാണത്തിന് താൽപര്യം ഇല്ലാതായോ.. Read More »

എന്നെ മഹിയേട്ടന് ശരിക്കും ഇഷ്ടം തന്നെയാണോ, അതോ അനാഥയോടുള്ള സഹതാപമോ?

രചന : ശ്രീക്കുട്ടി അവൾ അമ്മയുടെ കയ്യിലെ നിലവിളക്ക് വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെയും അമ്മയുടെയും ഒഴിച്ച് എല്ലാവരുടെ മുഖങ്ങളിലും കാണാൻ കഴിഞ്ഞത് എന്തോ ഒരു അവജ്ഞയോ സഹതാപമോ ഒക്കെയായിരുന്നു. അതെന്നെപോലെതന്നെ അവളും ശ്രദ്ധിച്ചിരുന്നു എന്നത് അവളുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്യാവശ്യം മോശമല്ലാത്ത സാഹചര്യത്തിൽ ജനിച്ചുവളർന്ന , ഉയർന്ന ജോലിയും സാലറിയും ഉള്ള എനിക്ക് ഏറ്റവും മികച്ച ബന്ധം തന്നെ കിട്ടുമായിരുന്നിട്ട് കൂടി ഞാൻ തിരഞ്ഞെടുത്തത് ആരോരുമില്ലാത്ത

എന്നെ മഹിയേട്ടന് ശരിക്കും ഇഷ്ടം തന്നെയാണോ, അതോ അനാഥയോടുള്ള സഹതാപമോ? Read More »

മാഷിന്റെ വീട്ടിൽ ഞാൻ ഇന്ന് താമസിക്കുന്നതിൽ എന്തെകിലും വിരോധമുണ്ടോ? ഉണ്ട് , ഞാൻ വിവാഹം കഴിച്ചിട്ടില്ല!.

രചന : സജി മാനന്തവാടി നഗരത്തിലെ പ്ലസ്ടു സ്കൂളിൽ നിന്നാണ് മനോജ് മാഷ് വളരെയകലെയുളള ആനപ്പാറ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. നഗരത്തിലെ തിക്കും തിരക്കും ബഹളവുമില്ലാത്ത പ്രശാന്തസുന്ദര ഗ്രാമം . അവിടം മനോജ് മാഷിന് ശരിക്കും ബോധിച്ചു. പല വർണ്ണത്തിലുള്ള വയലുകളും മൊട്ടകുന്നുകളും പുഴയും വൻമരങ്ങളുള്ള കാടുകളും സ്നേഹമുള്ള മനുഷ്യരും ആനപ്പാറയെ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നു. പുതിയ സ്കൂളിലെ ചരിത്രാധ്യാപകനായിരുന്ന മനോജ് മാഷിന് ഒരു ദിവസം ഒന്ന് രണ്ട് പിരിയഡ് ക്ലാസു മാത്രമെയുണ്ടായിരുന്നുള്ളു. ക്ലാസ്

മാഷിന്റെ വീട്ടിൽ ഞാൻ ഇന്ന് താമസിക്കുന്നതിൽ എന്തെകിലും വിരോധമുണ്ടോ? ഉണ്ട് , ഞാൻ വിവാഹം കഴിച്ചിട്ടില്ല!. Read More »

ഭാര്യാ ഭർത്താക്കന്മാരായി അവർ ഇതുവരേ കഴിഞ്ഞിട്ടില്ലെന്ന്.. അയ്യോ ഈ പറയുന്നത് സത്യമാണോ ചേച്ചി….

രചന : സജി തൈപ്പറമ്പ് . ഡീ,സുധർമ്മേ.. നിൻ്റെ മോനെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ഉള്ളിയുടെ തൊലി കളഞ്ഞോണ്ടിരുന്ന അമ്മായിയമ്മ, ഒരു മുന്നറിയിപ്പ് പോലെ എന്നോട് പറഞ്ഞത് കേട്ട്, അരിവാർത്ത് കൊണ്ടിരുന്ന ഞാൻ തിരിഞ്ഞ് നോക്കി അതെന്താ അമ്മ അങ്ങനെ പറഞ്ഞത് ? ഞാൻ ,ജിജ്ഞാസയോടെ ചോദിച്ചു. അല്ല അവൻ സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും എന്നും കുറെ പെമ്പിള്ളേര് കൂടെയുണ്ടാവുമല്ലോ ? അവനൊരാണല്ലേ അപ്പോൾ ആമ്പിള്ളേരുമായിട്ട് കൂട്ട് കൂടിയാൽ പോരെ വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കുന്നതെന്തിനാ ?

ഭാര്യാ ഭർത്താക്കന്മാരായി അവർ ഇതുവരേ കഴിഞ്ഞിട്ടില്ലെന്ന്.. അയ്യോ ഈ പറയുന്നത് സത്യമാണോ ചേച്ചി…. Read More »

Scroll to Top