മരിക്കാൻ ഉള്ള തീരുമാനം എടുക്കേണ്ടിവന്ന ഈ അഞ്ചു വയസ്സുകാരി പെൺകുട്ടിയുടെ കഥ
ജീവിക്കണോ മരിക്കണോ എന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന നമ്മളോട് ആരെങ്കിലും ചോദിച്ചു കഴിഞ്ഞാൽ എന്തായിരിക്കും നമ്മുടെ ഉത്തരം ആശുപത്രിയിൽ ആയാലും കുഴപ്പമില്ല കുറച്ചുനാൾ കൂടി ജീവിക്കണം എന്നായിരിക്കും അല്ലേ എന്നാൽ ആശുപത്രിയിലെ നരക ജീവിതത്തെക്കാൾ താൻ ഇഷ്ടപ്പെടുന്നത് തന്റെ വീട്ടിലെ മരണമാണ് എന്ന് പക്വത ഉള്ള തീരുമാനമെടുത്ത അഞ്ചു വയസ്സുകാരിയുടെ കഥയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ജന്മനാ തന്നെ മസ്തിഷ്ക സംബന്ധമായ ആയിട്ടുള്ള അപൂർവമായ രോഗം പിടിപെട്ട് നരകതുല്യമായ ജീവിതം നയിക്കേണ്ടി വന്ന അഞ്ചുവയസ്സുകാരിയാണ് ജൂലിയാന […]
മരിക്കാൻ ഉള്ള തീരുമാനം എടുക്കേണ്ടിവന്ന ഈ അഞ്ചു വയസ്സുകാരി പെൺകുട്ടിയുടെ കഥ Read More »