17 കാരിയായ ഭാര്യയിൽ നിന്നും വെറും 22 ദിവസങ്ങൾക്ക് ശേഷം വിവാഹമോചനം നേടി 78 കാരൻ ഇന്ത്യനേഷ്യയിലാണ് സംഭവം നോർഡിയ എന്ന 17 വയസ്സുകാരി വിവാഹം ചെയ്ത ആ അബ്ബാസ് എന്ന വയറു വൃദ്ധനാണ് മൂന്നാഴ്ചയ്ക്കുശേഷം വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിട്ടുള്ളത് കഴിഞ്ഞമാസം അവസാനത്തോട് കൂടി വളരെയധികം ആർഭാട പൂർണമായിട്ടായിരുന്നു ഇവരുടെ വിവാഹം വലിയ പ്രായ വ്യത്യാസം ഉള്ള ദമ്പതികൾ ആയതുകൊണ്ട്.
തന്നെ അവരുടെ വിവാഹം ലോക ശ്രദ്ധ ആകർഷിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു ഭാര്യയുടെ സഹോദരിക്ക് വിവാഹമോചന കത്ത് അയക്കാനായി ഭർത്താവ് തീരുമാനിച്ചതിനാൽ തുടർന്ന് 78 കാരനും മുൻ ഭാര്യയും അവളുടെ 22 ദിവസത്തെ വിവാഹജീവിതം അവസാനിപ്പിച്ചതായി പറയുന്നു യുവതിക്ക്.
ഒരു വിവാഹത്തിൽ മുമ്പേ ഒരു ഗർഭം ഉണ്ടായിരുന്നു എന്നുള്ളതാണ് ഈ വിവാഹം മോചനത്തിന് പിന്നിലുള്ള കാരണമെന്ന ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും പക്ഷേ പെൺകുട്ടിയുടെ കുടുംബം അത് നിഷേധിച്ചു ഈ നവമിഥുനങ്ങൾക്ക് നിന്റെ പ്രായ വ്യത്യാസം അവരെ മീഡിയ മീഡിയയുടെ ശ്രദ്ധ കേന്ദ്രം തന്നെ ആക്കിയിട്ടുണ്ടായിരുന്നു എങ്കിലും അവർക്കിടയിൽ ഒരു കുഴപ്പവുമില്ല എന്നുള്ളതും ഈ ഡിവോഴ്സ് ഞെട്ടിക്കുന്നത് ആണ് എന്നും ആ യുവതി പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക.