ഇൻഫെർട്ടിലിറ്റി കേസുകൾ എന്നെ സമീപിക്കാറുണ്ട് കുട്ടികളില്ലാത്ത പ്രശ്നം പറഞ്ഞ് അതിൽ നമ്മൾ ഏറ്റവും ഫസ്റ്റ് ട്രീറ്റ്മെന്റ് ലൈൻ കൊടുക്കുന്നത് പുരുഷന്മാർക്കാണ് അതായത് ടെസ്റ്റുകൾ ഫസ്റ്റ് ടെസ്റ്റ് അവർക്ക് കൊടുത്തിട്ട് കൗണ്ട് നോർമൽ ആണോ കൗണ്ട് എല്ലാം നോർമൽ തന്നെയാണോ ഉള്ളത് ഇതിനുമുമ്പ് എല്ലാം കറക്റ്റ് ആണോ എന്നുള്ളതെല്ലാം നോക്കി കഴിഞ്ഞാൽ ഇതെല്ലാം തന്നെ പെർഫെക്റ്റ് ആയിട്ട് ഒക്കെയായിട്ടുണ്ടെങ്കിൽ നമ്മൾ എന്ത് ചെയ്യും സ്ത്രീകളിലുള്ള ടെസ്റ്റുകളിലേക്ക്.
നമ്മൾ കടക്കാറുണ്ട് സ്ത്രീകളിൽ വരുന്ന വന്ധ്യതയുടെ ടെസ്റ്റുകൾ കുറച്ചു കോംപ്ലിക്കേറ്റഡ് ഉള്ളതാണ് ഒരുപാട് കാരണങ്ങളിൽ ഉണ്ട് വന്ധ്യത വരാനായിട്ട് കാരണം ഒരു കുഞ്ഞിനെ വഹിക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും ഒരു സ്ത്രീയുടെ ശരീരമായതുകൊണ്ടുതന്നെ ഫെർബാലിറ്റി വരെയുള്ള പ്രൊസീജറിൽ പുരുഷന്റെ ബീജത്തിന്റെ കൂടെ നല്ലൊരു പങ്കുണ്ട് അതിനുശേഷമുള്ള എല്ലാ പ്രൊസീജിയറും സ്ത്രീയുടെ ശരീരത്തിൽ നടക്കുന്നതുകൊണ്ട് ferbilty.
സംബന്ധമായുള്ള പ്രശ്നങ്ങളെപ്പോഴും സ്ത്രീകളിൽ എപ്പോഴും ടെസ്റ്റുകളും കാര്യങ്ങളും എപ്പോഴും അവരിൽ കൂടുതലാണ് ഈ വിഷയങ്ങളെല്ലാം മാറ്റി നിർത്തി കഴിഞ്ഞാൽ പുരുഷ ബീജത്തിന്റെ എണ്ണം അല്ലെങ്കിൽ ഇതിനുള്ള പ്രയാസങ്ങൾ ഇതിന്റെ മൂവ്മെന്റ് പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ആദ്യം തന്നെ ഞാൻ പറയട്ടെ ഒരു കോൾ എനിക്ക് വന്നു ഇത്തവണ ഞാനിവിടെ ചെയ്യാൻ പോകുന്നത് എല്ലാം.
വീഡിയോകളും എനിക്ക് വന്നിട്ടുള്ള ഒരു call ബേസിലാണ് എന്നോട് ചോദിച്ചിട്ടുള്ള ഒരു കാര്യമുണ്ട് ഞാൻ വർക്ക് ചെയ്യുന്നത് ടെമ്പറേച്ചർ എന്ന് പറയുന്നത് ലോവർ ആയിട്ടുണ്ട് ടെമ്പറേച്ചർ ആണ് ഉദ്ദേശ്യം നല്ല തണുത്ത ആയിട്ടുള്ള ഒരു ക്ലൈമറ്റ് ആണ് തണുത്ത ക്ലൈമറ്റ് ഉപരി ഫ്രീസറിൽ ആണ് ഓൾമോസ്റ്റ് ഫ്രീസറിനകത്താണ് ഇതിനകത്ത് നിന്നിട്ട് ലോഡിങ് ഒരു ജോബ് ആണ് അവർ ചെയ്യുന്നത് ഏതാണ് കമ്പനി എങ്ങനെയാണ് എന്നൊന്നും പറയുന്നില്ല നമ്മുടെ കാരണം ഇതാണ് അവര് പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് എന്നോട് എന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന 50 ശതമാനം ആളുകൾക്ക് കുട്ടികളില്ലാ അപ്പോൾ പറയാറുണ്ടല്ലോ തണുത്ത ക്ലൈമറ്റ് അല്ലെങ്കിൽ തണുത്ത കാലാവസ്ഥ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.