നാട്ടിൽ ഉദാധാരണ പ്രശ്നങ്ങൾ പ്രശ്നങ്ങൾ ഇപ്പോൾ വളരെയധികം കൂടുതലാണ് നാട്ടിൽ മാത്രമല്ല ലോകമെമ്പാടും പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നം കാണപ്പെടുന്നുണ്ട് അനുസരിച്ച് 35 മുതൽ 75 വയസ്സിനും ഇടയിലുള്ള 50% ആ പുരുഷന്മാർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് അമേരിക്കയിലാണ് എങ്കിൽ ഇത് മൂന്നിൽ ഒരു പുരുഷന്മാരെ ബാധിക്കുന്നുണ്ട് നമ്മുടെ നാട്ടിലാണെങ്കിലും പ്രമേഹ രോഗികൾ ധാരാളമായി തന്നെയുണ്ട് അതുകൊണ്ടുതന്നെ.
ഉദ്ധാരണ പ്രശ്നങ്ങൾ വളരെ കൂടുതലായി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട് അപ്പോൾ ഇതിന്റെ കാരണം എന്തെല്ലാമാണ് ഇതിന് പ്രതിവിധികൾ എന്തെല്ലാം ആണ് എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ ഉദ്ധാരണ പ്രശ്നങ്ങളെല്ലാം ഉള്ള പുരുഷന്മാരിൽ ആരോഗ്യപ്രശ്നങ്ങൾക്കും പലതരത്തിലുള്ള മാനസികമായ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് ആളുകൾക്ക് ഇത് ടെൻഷന് കാരണമാകുന്നുണ്ട് അതായത് പെർഫോമൻസ് ടെൻഷൻ അതായത് സെക്സ് ചെയ്യാനായി.
സാധിക്കില്ല എന്ന് ഒരു ടെൻഷൻ അവരുടെ മനസ്സിൽ ഉണ്ടാകുന്നു ചില ആളുകൾക്ക് ഇത് ഡിപ്രഷൻ ഉണ്ടാക്കാൻ കാരണമാകുന്നു ചില ആളുകളുടെ ജീവിതം തന്നെ ദുരിത പൂർണ്ണമാകുന്നു കുടുംബ ബന്ധങ്ങളെല്ലാം ശിഥിലമാകുന്നു ഇങ്ങനെ പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഈ ഉദ്ധാരണം മൂലങ്ങൾ ഉണ്ടാകുന്നത് നമുക്ക് ആദ്യമായിട്ട് തന്നെ എങ്ങനെയാണ് ഉദ്ധാരണം ഉണ്ടാക്കുന്നു എന്നുള്ളത് മനസ്സിലാക്കുന്നതു വളരെയധികം നല്ലതാണ് നമുക്കിതിന്റെ.
ചികിത്സയ്ക്ക് അല്ലെങ്കിൽ ഇതിനൊരു പരിഹാരം മാർഗ്ഗം കണ്ടെത്തുന്നതിന് എങ്ങനെയാ ഉദ്ധാരണം ഉണ്ടാകുന്നു എന്നുള്ളത് അറിഞ്ഞിരിക്കുന്നത് വളരെയധികം നല്ലതായിരിക്കും ഉണ്ടാക്കുന്നതിന്റെ പുറകിൽ അല്ലെങ്കിൽ യവനികക്ക് പുറകിലായി നീക്കം നടക്കുന്നുണ്ട് അവ എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ ഏറ്റവും പ്രധാനപ്പെട്ടത് ഇവിടെ മനസ്സിൽ സെക്സ് ചെയ്യാനുള്ള ഒരു ഡിസൈർ ഉണ്ടാക്കുക അല്ലെങ്കിൽ ആഗ്രഹം ഉണ്ടാവുക എന്നുള്ളതാണ് വളരെ അധികം പ്രധാനപ്പെട്ട രണ്ടാമതായിട്ട് ഫിസിക്കൽ ആയിട്ടുള്ള ഇതിനെ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.