പരമശിവൻ നല്ല കാലം വരുന്നതിന് മുൻപ് കാണിച്ച് തരുന്ന ലക്ഷ്ണങ്ങൾ
പെട്ടെന്ന് തന്നെ നമ്മുടെ ഭക്തിയിൽ പ്രസന്നൻ ആകുന്ന ഭഗവാനാണ് പരമശിവൻ തിങ്കളാഴ്ച ശിവ ക്ഷേത്രത്തിൽ അഭിഷേകം ചെയ്യുന്നതും ശിവപ്രീതിക്ക് നമ്മെ പ്രാപ്തരാക്കുന്നു അതുകൊണ്ടുതന്നെ തിങ്കളാഴ്ച നല്ല കാലം വരുന്നതിന്റെ സൂചന നമുക്ക് നൽകുന്നു പരമശിവൻ പറഞ്ഞിട്ടുള്ള നല്ല കാലത്തിനു മുമ്പായി കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ കൂടുതലായി മനസ്സിലാക്കാം തിങ്കളാഴ്ചയാണ് ശിവദർശനത്തിന് ഏറ്റവും ഉത്തമം. നമ്മുടെ ജീവിതത്തിൽ നല്ല സമയവും വരുന്നതും അതിന്റെ ലക്ഷണങ്ങൾ ഈ ദിവസമാണ് ഭഗവാൻ കാണിച്ചുതരുന്നത് ഇങ്ങനെ ഏഴു ലക്ഷണങ്ങൾ നമ്മുടെ നല്ല […]
പരമശിവൻ നല്ല കാലം വരുന്നതിന് മുൻപ് കാണിച്ച് തരുന്ന ലക്ഷ്ണങ്ങൾ Read More »