വീഡിയോയിലൂടെ ഞാൻ പറയാനായി പോകുന്നത് ഒരു മന്ത്രത്തെ കുറിച്ചാണ് പാവപ്പെട്ടവരെയും കോടീശ്വരന്മാരാക്കുന്ന ഒരു മന്ത്രം കൂമ്പരയോഗം കൊണ്ടുവരുന്ന ഒരു മന്ത്രം എന്താണ് കുബേരയോഗം ആരാണ് കുബേരൻ കുബേരൻ എന്ന് പറയുന്നത് സർവ്വധനത്തിന്റെയും സമ്പത്തിന്റെയും പണത്തിന്റെയും സമ്പത്തിന്റെയും എല്ലാം അധിപൻ കുബേരയോഗം എന്ന് പറഞ്ഞാൽ നമ്മുടെ ജീവിതത്തിൽ എല്ലാത്തരത്തിലുള്ള സമ്പത്തും ഐശ്വര്യം സമൃദ്ധി പണം എല്ലാം.
വന്നു നിറഞ്ഞ എല്ലാം തികഞ്ഞ അവസ്ഥ നമ്മുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ധനപരമായിട്ടുള്ള ഉയർച്ചയും നേടിക്കൊണ്ട് നമ്മൾ സുഭിക്ഷമായിട്ട് ജീവിക്കുന്ന ഒരു അവസ്ഥ അതാണ് കുബേരയോഗം എന്ന് കണക്കാക്കപ്പെടുന്നത് ഇപ്പോൾ കുബേരനെ പോലെ ജീവിക്കുക അതുപോലെതന്നെ സാമ്പത്തികമായിട്ട് എല്ലാത്തരത്തിലുള്ള ദുഃഖങ്ങളും തീർന്നുകൊണ്ട് സർവ്വ ഐശ്വര്യങ്ങളും നേടിയെടുക്കുക അതിനുവേണ്ടി നമ്മൾ ജപിക്കേണ്ട ഒരു മന്ത്രമാണ്.
വളരെയധികം സിമ്പിൾ ആയിട്ട് നിങ്ങൾക്ക് ഇത് ദിവസേന തന്നെ ജപക്കാവുന്നതാണ് നിങ്ങൾ ഇത് ദിവസേന തന്നെ ജപിക്കുകയാണെങ്കിൽ ഇതൊരു 30 ദിവസം എല്ലാം ആകുമ്പോഴേക്കും നിങ്ങളുടെ ജീവിതത്തിൽ ആ വലിയ ഇതിലുള്ള മാറ്റങ്ങൾ കാണാനായി തുടങ്ങും സാമ്പത്തികമായിട്ട് നിങ്ങൾക്ക് വളരെ വലിയ ഉയർച്ച ലഭിക്കും എന്നുള്ളതാണ് അപ്പോൾ ഈ മന്ത്രം ഒന്ന് കുറിച്ച് എടുത്തോളൂ ഞാനതിവിടെ കൃത്യമായി തന്നെ പറയാം ഇത് കുറിച്ച് എടുത്തതിനുശേഷം എങ്ങനെയാണ്.
പ്രാർത്ഥിക്കേണ്ടത് എന്നുള്ള രീതിയിൽ ഞാൻ പറഞ്ഞു തരാം നിങ്ങൾ ചെയ്യേണ്ടത് പ്രകാരമാണ് ദിവസവും നിങ്ങൾ ദിവസേന സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയം ലോകത്തിന്റെ ഏത് ഭാഗത്താണ് എങ്കിൽ പോലും നിങ്ങളുടെ വീടുകളിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് പ്രാർത്ഥിക്കുന്ന ഈ ഒരു സമയത്ത് മനസ്സ് ഏകാഗ്രം ആക്കിക്കൊണ്ട് ഏതെങ്കിലും ഒരു ഭാഗത്ത് ഇരുന്ന് മനസ്സിൽ ശിവ ഭഗവാനെയും വിഷ്ണു ഭഗവാനെയും ഇതുപോലെ തന്നെ മനസ്സിൽ വിചാരിച്ചു കൊണ്ട്.
കുബേരന് മനസ്സിൽ വിചാരിച്ച് കുബേരന് ഇവിടെ പറയുന്ന മന്ത്രം ചൊല്ലണം എത്ര പ്രാവശ്യം ചൊല്ലണം ഏറ്റവും ഉത്തമം എന്ന് പറയുന്നത് 11 പ്രാവശ്യം ചൊല്ലുന്നത് ആയിരിക്കും 11 പ്രാവശ്യം ഈ ഒരു മന്ത്രം മനപ്പാഠമാക്കിയ നിങ്ങൾ ചൊല്ലുന്നത് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരാൻ കാരണമാകും നിങ്ങൾ ലോകത്തിന്റെ ഏതുഭാഗത്ത് വേണമെങ്കിലും ആയിക്കോട്ടെ എത്ര വലിയ തിരക്കിലും ആയിക്കൊള്ളട്ടെ ദിവസവും സന്ധ്യയ്ക്ക് നിങ്ങൾ ഒരു അഞ്ചു നിമിഷം മാറ്റിവെച്ചുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.