ഒരു നോട്ടം കൊണ്ട് മറ്റുള്ളവരുടെ സങ്കടങ്ങൾ മനസിലാക്കുന്ന നന്മ ഉള്ള ആളുകൾ, വീഡിയോ കണ്ടുനോക്കു!
സമൂഹമാധ്യമങ്ങളിൽ ഇന്ന് ഒരുപാട് ആളുകളെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും എല്ലാം ചെയ്ത ഒരു സംഭവമാണ് ബ്രസീലിലാണ് സംഭവം നടന്നത് എന്നുള്ളതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംഭവം ഇങ്ങനെ ഒരു ഷൂ പോളിഷ് ചെയ്യുന്ന ഒരു പയ്യൻ വില കൂടിയ വാച്ച് വിൽക്കുന്ന കടയിലേക്ക് കയറിച്ചെന്നു അവനു വഴിതെറ്റി വന്നതാണ് എന്ന് കരുതി കടയുടെ ഉടമ അവൻ പറഞ്ഞു വിടാൻ വേണ്ടി അവന്റെ അടുത്തേക്ക് ചെന്നു എന്നാൽ ഉടമ എന്തെങ്കിലും പറയുന്നതിനു മുമ്പേ അവൻ പറഞ്ഞു. അച്ഛന് സമ്മാനം കൊടുക്കാനായി […]