ഒരു കുറ്റവാളിയായി തന്റെ ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയെ കണ്ടപ്പോൾ ആ ജഡ്ജി ചെയ്തത്

തന്റെ ക്ലാസിലെ ഏറ്റവും മിടുക്കനായ കുട്ടിയെ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഒരു കുറ്റവാളിയായി കാണേണ്ട വന്ന ഒരു ജഡ്ജി എന്റെ കളി കൂട്ടുകാരനെ കുറിച്ച് ഈ ഒരു ജഡ്ജി കോടതിയിലുള്ള മറ്റാളുകളോട് വാ തോരാതെ സംസാരിച്ചപ്പോൾ അയാൾ പരിസരം മറന്നുകൊണ്ട് പൊട്ടി കരഞ്ഞു സോഷ്യൽ മീഡിയയിൽ വളരെ വൈറൽ ആയിട്ടുള്ള ഒരു വീഡിയോ കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത് സംഭവം നടക്കുന്നത് കുറച്ചു വർഷങ്ങൾക്കു മുമ്പ് അമേരിക്കയിലെ മിയാമി കോടതിയിലാണ്.

   

കുറെ കുറ്റവാളികളെ വിചാരണകൾക്കായി ഹാജരാക്കിയപ്പോൾ MINDY GLAZER ഓരോരുത്തരെ ആയിട്ട് തന്നെ വിചാരണ ചെയ്യുകയായിരുന്നു അങ്ങനെ ബൂത്തർ എന്ന കുറ്റവാളിയുടെ വിചാരണയെത്തി മോഷണം പിടിച്ചു പറി പോലീസിനെ ആക്രമിക്കാൻ തുടങ്ങിയ കുറ്റങ്ങൾ ആയിരുന്നു അയാളുടെ മേൽ ചുമത്തിയിട്ടുണ്ടായിരുന്നു വിചാരണക്ക് ഒടുവിൽ സ്കൂളിന്റെ പേര് പറഞ്ഞു കൊണ്ട് ജഡ്ജി ഓർക്കുന്നുടോ ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട് അപ്പോഴാണ് അദ്ദേഹത്തിന്.

തന്റെ മുമ്പിലിരിക്കുന്ന ജഡ്ജി തന്റെ സഹപാഠി ആയിരുന്ന MINDA ആയിരുന്നു എന്നുള്ള കാര്യം മനസ്സിലാകുന്നത് ശേഷം സങ്കടം താങ്ങാൻ കഴിയാതെ അദ്ദേഹം കരയുകയാണ് ചെയ്യുന്നത് അപ്പോൾ ജഡ്ജി പറയുന്നത് തനിക്ക് എന്താണ് പറ്റിയത് എന്ന് ഞാൻ ആശ്ചര്യപ്പെടുകയാണ് കാരണം സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ ഏറ്റവും വളരെയധികം മിടുക്കനായിട്ടുള്ള ഒരു കുട്ടിയായിരുന്നു താൻ പിന്നീട് എങ്ങനെയാണ് ഇതെല്ലാം സംഭവിച്ചത് എന്നുള്ളതെല്ലാം.

വീഡിയോയിൽ ചോദിക്കുന്നത് കാണാം ഇദ്ദേഹത്തിന് ഈ ഒരു അവസ്ഥയിൽ കാണേണ്ടി വന്നത് വളരെ അധികം സങ്കടപ്പെട്ട് ജഡ്ജ് ഇനിയെങ്കിലും സന്തോഷകരമായിട്ടുള്ള ജീവിതം നയിക്കുവാനും 40,000 ഡോളറിന്റെ പിഴയും ചുമത്തി ജാമ്യം അനുവദിക്കുന്നു മയക്കുമരുന്നിനെ അടിമയായി കൊണ്ട് തന്നെ പല കുറ്റകൃത്യങ്ങളെല്ലാം ചെയ്യുകയും പലതവണ ജയിലിൽ ആവുകയും ചെയ്ത ഇദ്ദേഹത്തെ പിന്നീട് ഡ്രഗ് ട്രീറ്റ്മെന്റ് ആയി ജഡ്ജി തന്നെ പറഞ്ഞയച്ചു ഒടുവിൽ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഇദ്ദേഹത്തെ കാണാൻ പിരിഞ്ഞുപോയ ഇദ്ദേഹത്തിന്റെ ഭാര്യയുമായി വരുന്നു അങ്ങനെ അവർ വീണ്ടും ഒന്നിക്കുന്നു ആകർഷിക്കുമായി കണ്ടുമുട്ടുന്ന ജഡ്ജിന്റെയും സുഹൃത്തിനെയും സൗഹൃദത്തിന്റെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക

Scroll to Top