ഒരു നോട്ടം കൊണ്ട് മറ്റുള്ളവരുടെ സങ്കടങ്ങൾ മനസിലാക്കുന്ന നന്മ ഉള്ള ആളുകൾ, വീഡിയോ കണ്ടുനോക്കു!

സമൂഹമാധ്യമങ്ങളിൽ ഇന്ന് ഒരുപാട് ആളുകളെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും എല്ലാം ചെയ്ത ഒരു സംഭവമാണ് ബ്രസീലിലാണ് സംഭവം നടന്നത് എന്നുള്ളതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംഭവം ഇങ്ങനെ ഒരു ഷൂ പോളിഷ് ചെയ്യുന്ന ഒരു പയ്യൻ വില കൂടിയ വാച്ച് വിൽക്കുന്ന കടയിലേക്ക് കയറിച്ചെന്നു അവനു വഴിതെറ്റി വന്നതാണ് എന്ന് കരുതി കടയുടെ ഉടമ അവൻ പറഞ്ഞു വിടാൻ വേണ്ടി അവന്റെ അടുത്തേക്ക് ചെന്നു എന്നാൽ ഉടമ എന്തെങ്കിലും പറയുന്നതിനു മുമ്പേ അവൻ പറഞ്ഞു.

   

അച്ഛന് സമ്മാനം കൊടുക്കാനായി ഒരു വാച്ച് വേണം ഒരു നിമിഷം കട ഉടമ നിഷ്കളങ്കനായി ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ഒന്നും പറയാനായി അദ്ദേഹത്തിന് കഴിഞ്ഞില്ല 8,9 വയസ്സ് മാത്രമാണ് അദ്ദേഹത്തിന് പ്രായം ഉണ്ടാവുക കട ഉടമ ഒന്നും തന്നെ വിലകൂടിയ വാച്ചുകൾ അടക്കിവെച്ചിരിക്കുന്ന ചില്ലറ അലമാര തുറന്നു ഏതു വേണമെന്ന് ചോദിച്ചു അവനെ ഒന്നും തന്നെ പറയാനായി സാധിച്ചില്ല അവൻ വാച്ചുകളിൽ നോക്കിക്കൊണ്ട് മിണ്ടാതെ തന്നെ നിന്നു കട ഉടമ തന്നെ വാച്ച് സെലക്ട് ചെയ്തു കൊടുത്തു.

അവനെ ഇഷ്ടമായി അവൻ തന്റെ പോക്കറ്റിൽ നിന്നും ഏതാനും നോട്ടുകൾ എല്ലാം എടുത്ത് കടക്കാരന് നേരെ നീട്ടി അവനെ വാച്ചിന്റെ വില ഒന്നും തന്നെ അറിയില്ല അച്ഛനും വാച്ച് സമ്മാനം കൊടുക്കണം തെരുവിൽ ഇരുന്നുകൊണ്ട് ഇവൻ ഷൂ പോളിഷ് ചെയ്യുന്നത് ഈ കടക്കാരൻ കണ്ടിട്ടുണ്ട് തീർച്ചയായിട്ടും ഇവന്റെ അച്ഛൻ എന്തെങ്കിലും അസുഖം ബാധിച്ചു കിടപ്പിലായിരിക്കും അല്ലെങ്കിൽ ഈ കുഞ്ഞിനെ അയാൾ ജോലിക്ക് വിടില്ല ആ വാച്ച് അവനുവേണ്ടി വാങ്ങിച്ചതല്ല അവന്റെ അച്ഛനുവേണ്ടി വാങ്ങിച്ചതാണ് വാങ്ങിച്ചു കൊടുത്തപ്പോൾ ഉള്ള അവന്റെ ആ സന്തോഷം അവൻ എത്രത്തോളം തന്നെ അച്ഛനോട് സ്നേഹമുണ്ട് എന്ന് കാണിക്കുന്നതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top