മനസ്സിലുള്ള ആഗ്രഹം നടക്കും നാളെ ഈ വാക്ക് 3 തവണ പറയൂ
ഇന്ന് ചിങ്ങമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തി ആർന്നിട്ടുള്ള ദിവസമാണ് നാളത്തെ ദിവസം ചിങ്ങം മാസത്തിലെ ശുക്കള്പക്ഷ ഏകാദശിയാണ് അതായത് പവിത്ര ഏകാദശി എന്ന് പറയുന്ന ഭഗവാൻ മഹാവിഷ്ണു ലക്ഷ്മി ഭൂമിയിലേക്ക് വൈകുണ്ടം വിട്ടുകൊണ്ട് ഭൂമിയിലേക്ക് വരുന്ന അത്ഭുതപരമായിട്ടുള്ള ദിവസമാണ് നാളത്തെ ദിവസം എന്ന് പറഞ്ഞത് നാളത്തെ ദിവസം ഏകദേശം പ്രമാണിച്ച് കൊണ്ട് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേകമായ പൂജ പ്രാർത്ഥനകൾ. എല്ലാം തന്നെ ഉണ്ടാകുന്നതാണ് നിങ്ങൾക്ക് ആർക്കെങ്കിലും ഏകദേശി പൂജയിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും വളരെ […]
മനസ്സിലുള്ള ആഗ്രഹം നടക്കും നാളെ ഈ വാക്ക് 3 തവണ പറയൂ Read More »