ഡോക്ടർ കുഞ്ഞു മരിച്ചു എന്ന് പറഞ്ഞു അമ്മയുടെ കൈയിൽ ആ കുഞ്ഞിനെ കൊടുത്തു പിന്നീട് സംഭവിച്ചത് കണ്ടോ

അച്ഛൻ അമ്മമാർ ദൈവത്തിന് തുല്യമാണ് എന്ന് പറയാറുണ്ടല്ലോ അത് സത്യമാണ് എന്ന് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട് ഡോക്ടർമാർ മരിച്ചു എന്ന് വിധിയെഴുതിയ കുഞ്ഞിനെ അച്ഛനും അമ്മയും ജീവൻ നൽകിയ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട് ഗേറ്റ് ഡേവിഡ് എന്നുള്ള ദമ്പതികൾ തങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാനായി പോകുന്നു എന്ന് കേട്ടപ്പോൾ വളരെയധികം തന്നെ സന്തോഷിച്ചു എന്നാൽ ഇരട്ടകളാണ് എന്ന് അറിഞ്ഞപ്പോൾ അവരുടെ സന്തോഷം വളരെയധികം.

   

ഇരട്ടിയായി ചെക്കപ്പിനും എല്ലാം ആ കുട്ടികൾ എല്ലാം വളരെയധികം ആരോഗ്യത്തോടുകൂടി തന്നെ നിൽക്കുന്നു ഡെലിവറി ദിവസമായി ഒരു ആൺകുഞ്ഞ് പെൺകുഞ്ഞും ആണ് ഇന്ന് ഡോക്ടർമാർ പറഞ്ഞു ഒരു പക്ഷേ പെട്ടെന്ന് തന്നെ കാര്യങ്ങളെല്ലാം തലമേൽ മറഞ്ഞു ആൺകുഞ്ഞിനെ അനക്കമില്ല ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും നോക്കി അവസാനം അമ്മയുടെ നെഞ്ചിൽ കിടത്തി കുഞ്ഞി മരിച്ച കാര്യം അവർ അച്ഛനോടും അമ്മയോടും പറഞ്ഞു.

അവർക്ക് അത് താങ്ങാൻ കഴിയുന്നതായിരുന്നില്ല പക്ഷേ അച്ഛൻ നോക്കി നിന്നില്ല അദ്ദേഹം തന്നെ ഉടുപ്പൂരി തന്നെ കുഞ്ഞിനെയും ഭാര്യയും കെട്ടിപ്പിടിച്ചു കിടന്നു ജാമി എന്നാണ് ആ കുഞ്ഞിനെ അവർ പേരിട്ടിട്ടുള്ളത് അമ്മ കുഞ്ഞിനെ പേര് വിളിക്കാനായി ആരംഭിച്ചു അത്ഭുതം എന്ന് പറയട്ടെ കുഞ്ഞിനെ അനക്കം വച്ചു കുഞ്ഞു തന്റെ അച്ഛന്റെ വിരൽ മുറുകെ തന്നെ അച്ഛന്റെയും അമ്മയുടെയും ചൂട് ആ കുഞ്ഞിനെ തിരികെ കൊണ്ടുവന്നു മെഡിക്കൽ മിറാക്കിൾ എന്നാണ്. ഇതിന് ഡോക്ടർമാർ വിശേഷിപ്പിച്ചത് അച്ഛനും അമ്മയും നമ്മുടെ ദൈവമാണ് എന്ന് പറയുന്നത് ഇതെല്ലാം കൊണ്ടു തന്നെയാണ് കാരണം പോയ ജീവൻ തിരിച്ചുകൊണ്ടുവരാൻ വരെ കഴിവുള്ളവരാണ് നമ്മുടെ അച്ഛനമ്മമാർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top