മനസ്സിലുള്ള ആഗ്രഹം നടക്കും നാളെ ഈ വാക്ക് 3 തവണ പറയൂ

ഇന്ന് ചിങ്ങമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തി ആർന്നിട്ടുള്ള ദിവസമാണ് നാളത്തെ ദിവസം ചിങ്ങം മാസത്തിലെ ശുക്കള്പക്ഷ ഏകാദശിയാണ് അതായത് പവിത്ര ഏകാദശി എന്ന് പറയുന്ന ഭഗവാൻ മഹാവിഷ്ണു ലക്ഷ്മി ഭൂമിയിലേക്ക് വൈകുണ്ടം വിട്ടുകൊണ്ട് ഭൂമിയിലേക്ക് വരുന്ന അത്ഭുതപരമായിട്ടുള്ള ദിവസമാണ് നാളത്തെ ദിവസം എന്ന് പറഞ്ഞത് നാളത്തെ ദിവസം ഏകദേശം പ്രമാണിച്ച് കൊണ്ട് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേകമായ പൂജ പ്രാർത്ഥനകൾ.

   

എല്ലാം തന്നെ ഉണ്ടാകുന്നതാണ് നിങ്ങൾക്ക് ആർക്കെങ്കിലും ഏകദേശി പൂജയിൽ ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും വളരെ കൃത്യമായി തന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക പ്രത്യേകിച്ച് എന്തെങ്കിലും നിങ്ങൾക്ക് പ്രാർത്ഥിക്കാൻ ആയിട്ടുണ്ട് എങ്കിൽ നിങ്ങൾക്കെന്തെങ്കിലും പറയാനായിട്ടുണ്ടെങ്കിൽ ഈയൊരു കാര്യം കൂടെ ഉൾപ്പെടുത്തിക്കൊള്ളു ഇന്ന് രാത്രിയോടുകൂടി തന്നെ അല്പം ലേറ്റ് ആയാലും പൂർണ്ണമായിട്ടും.

ഇതെല്ലാം തന്നെ കുറിച്ച് എടുത്തുകൊണ്ട് ഏകാദശി പൂജയിൽ വളരെ കൃത്യമായി തന്നെ ഉൾപ്പെടുത്തുന്നതായിരിക്കും കുറിച്ച് എടുക്കുന്ന മുറക്ക് ഞാൻ മറുപടിയും പറയുന്നതായിരിക്കും അപ്പോൾ ഇന്നത്തെ ഏകാദശി ദിവസം എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ഭഗവാന്റെ പ്രീതി പിടിച്ചുപറ്റാൻ ആയിട്ട് ഭഗവാന്റെ അനുഗ്രഹം നേടാനായിട്ട് നമ്മൾ ചെയ്യേണ്ടത് വൃതം എടുത്തു പ്രാർത്ഥിക്കാം വൃതം എടുക്കാതെ നമുക്ക് പ്രാർത്ഥിക്കാം രണ്ട് രീതിയിലും പ്രാർത്ഥിക്കുന്ന ആളുകൾക്ക്.

എന്തെല്ലാം കാര്യങ്ങളെല്ലാം ചെയ്താലാണ് വളരെയധികം മംഗളകരമാകുന്നത് പൂർണമായിട്ടുള്ള അനുഗ്രഹം ലഭിക്കുന്നത് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പ്രധാനമായിട്ടും പറയാനായി പോകുന്നത് ഈ ഏകാദശി വൃതം എന്ന് പറയുന്നത് വൃതങ്ങളിൽ വച്ചുകൊണ്ട് ഏറ്റവും വലിയ വ്രതം എന്നാണ് പറയുന്നത് വ്രതങ്ങളുടെ തന്നെ രാജാവ് എന്നാണ് പറയുന്നത് അപ്പോൾ ഈ വൃതം എടുത്ത് കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലുള്ള പാപങ്ങളെല്ലാം ഇല്ലാതെയാകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top