നാലിൽ ഒന്ന് തൊടൂ, നിങ്ങളുടെ ഭാവി രഹസ്യങ്ങളെക്കുറിച്ച് അറിയാം..

വളരെ സത്യമുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ പറയുന്ന തൊടുകുറി ശാസ്ത്രവും ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെടുത്തിയുള്ള കുറച്ചു കാര്യങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നത്.. ഇവിടെ വീഡിയോയിൽ ചിത്രങ്ങളായി നൽകിയിരിക്കുന്നത് ശ്രീകൃഷ്ണ ഭഗവന്റെ നാലു വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളാണ്.. ഇവയിൽ ആദ്യത്തെ ചിത്രം എന്ന് പറയുന്നത് പുല്ലാംകുഴൽ പിടിച്ച് പശുക്കിടാവുമായി നിൽക്കുന്ന ഉണ്ണിക്കണ്ണനെ ആണ്..

   

രണ്ടാമത് ആയിട്ടുള്ള ചിത്രം താമരപ്പൂവിൽ ഇരിക്കുന്ന ഉണ്ണിക്കണ്ണൻ ആണ്.. മൂന്നാമതായിട്ട് വെണ്ണ കവറിന് തിന്നുന്ന സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെതാണ്.. നാലാമത്തെ ചിത്രം എന്നു പറയുന്നത് ആലിലയിൽ കിടന്ന പുല്ലാംകുഴൽ പിടിച്ച് നിൽക്കുന്ന ഉണ്ണിക്കണ്ണനെയാണ്.. അങ്ങനെ ഭഗവാന്റെ നാല് വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ഉള്ള ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.. നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന നാല് ഭാവങ്ങളിൽ ഓമനത്തം തുളുമ്പുന്ന നാലു ഭാഗങ്ങളിലാണ് ഇവിടെ ഭഗവാൻ നിൽക്കുന്നത്..

നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ ഈ നാല് ചിത്രങ്ങളും നല്ലപോലെ നോക്കിയശേഷം അവയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് മനസ്സിൽ വിചാരിക്കുക.. എന്നിട്ട് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം അതിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്.. പ്രത്യേകം ശ്രദ്ധിക്കുക ഏതെങ്കിലും ഒരു ചിത്രം മാത്രമേ മനസ്സിൽ വിചാരിക്കാൻ പാടുള്ളൂ.. ഇവിടെ പറയാൻ പോകുന്നത് ഈ നാല് ചിത്രങ്ങളിൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന കണ്ണനുമായി ബന്ധപ്പെട്ട നിങ്ങളുടെ.

ജീവിതത്തിൽ നടക്കാൻ പോകുന്ന ചില ഫലങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ ഭാവിയെക്കുറിച്ചാണ്.. ഇവിടെ പറയുന്ന കാര്യങ്ങൾ എത്രത്തോളം ശരിയാണ് എന്നുള്ളത് നിങ്ങൾക്ക് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാക്കാം.. നിങ്ങൾ ഒന്നാമത്തെ പൈക്കിടാവും പിടിച്ചുനിൽക്കുന്ന കണ്ണനെയാണ് തെരഞ്ഞെടുത്തതെങ്കിൽ നിങ്ങൾ ഒരു വലിയ ഈശ്വര വിശ്വാസിയാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top