ഇന്ന് അത് വിശിഷ്ടമായ ചിങ്ങം മാസത്തിലെ പ്രദോഷമാണ് ശിവ ഭക്തർക്ക് ഏറ്റവും കൂടുതൽ അനുഗ്രഹം ലഭിക്കുന്ന ശിവനെ ആത്മാർത്ഥമായി തന്നെ വിളിച്ചു പ്രാർത്ഥിച്ചു കഴിഞ്ഞാൽ അല്ല അനുഭവങ്ങളും ലഭിക്കുന്ന ഒരു സമയമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് ഇന്ന് പ്രത്യേക തരത്തിലുള്ള പ്രദോഷപൂജ പ്രാർത്ഥനകളും എല്ലാം ഉണ്ടാകുന്നതാണ് ആർക്കെങ്കിലും ഇന്നത്തെ സന്ധ്യ പൂജയിൽ പ്രദോഷ പൂജയിലും എല്ലാം ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ.
നിങ്ങളുടെ പേര് നാൾ വിവരങ്ങൾ വളരെ കൃത്യമായി രേഖപ്പെടുത്തുക ഒപ്പം എന്തെങ്കിലും പ്രത്യേകിച്ച് കാര്യങ്ങൾ പ്രവർത്തിക്കാൻ ഉണ്ടെങ്കിൽ ആ ഒരു കാര്യം കൂടെ നിങ്ങൾക്ക് പറയാവുന്നതാണ് ഞാനത് കുറിച്ചെടുത്തു കൊണ്ട് ഇന്നത്തെ പ്രദോഷ പൂജയിൽ ഇന്നത്തെ ഉത്രാട ദിന സന്ധ്യ പൂജയിൽ എല്ലാം ഉൾപ്പെടുത്തുന്നത് ആയിരിക്കും നാളത്തെ പ്രദോഷദിവസം ഈയൊരു ദിവസം എന്ന് പറയുന്നത് ശിവ ഭക്തരെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രേഷ്ഠകരമാണ് എന്ന് പറയാം.
മഹാവിഷ്ണു ഭക്തർക്ക് ഏകാദശി പോലെ ദേവി ഭക്തർക്ക് പൗർണമി പോലെ സുബ്രഹ്മണ്യ ഷഷ്ടി പോലെ ഏറ്റവും ശ്രേഷ്ഠകരമായ ദിവസമാണ് ഈയൊരു സന്ധ്യ എന്ന് പറയുന്നത് ഇന്നത്തെ ദിവസം ക്ഷേത്രങ്ങളിൽ പോകാൻ കഴിഞ്ഞാൽ പ്രത്യേകിച്ചും തിരുവോണം വരുന്ന ഈ ഒരു സമയത്ത് ഇന്ന് സന്ധ്യയ്ക്ക് ക്ഷേത്രങ്ങളിൽ പോയി ഭഗവാനെ നേരിട്ട് കണ്ടു എന്ന് പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ ഇതാണ് ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത് നാളത്തെ പൂജയിൽ പങ്കെടുക്കാനായി സാധിച്ചാൽ.
ഏറ്റവും നല്ലത് എന്നുള്ളതു പറയാം ഇന്നത്തെ ദിവസം എടുക്കുന്നവരെല്ലാം ഇന്ന് സന്ധ്യക്ക് തന്നെ ഒരു വ്രതത്തിലേക്ക് പ്രവേശിക്കണം രാത്രികളിൽ അരിയാഹാരം പൂർണമായിട്ടും ഉപേക്ഷിച്ച് പൂർണമായിട്ടും ശുദ്ധിയോടും എല്ലാം കൂടി പൂർണ്ണമായിട്ടും ലഹരി മാംസം അത്തരത്തിലുള്ള എല്ലാം ഉപേക്ഷിച്ചുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.