കോടതിമുറിയിൽ സ്വന്തം മകന്റെ കൊലയാളിയെ കണ്ടപ്പോൾ ഒരമ്മ ചെയ്തത് കണ്ടോ !!
മകന്റെ കൊലയാളിയെ കോടതിമുറിയിൽ നേരിട്ട് കാണുന്ന അമ്മ എന്താണ് ചെയ്യുക സ്വാഭാവികമായിട്ടും കരഞ്ഞു നിലവിളിച്ച് ലഭിക്കാവുന്നതിൽ ഏറ്റവും വെച്ച് വലിയൊരു ശിക്ഷ തന്നെ ലഭിക്കണമെന്ന് പ്രാർത്ഥിക്കാം എന്നാൽ റുക്കിയ എന്നുള്ള അമ്മ ചെയ്തത് മറ്റന്നായിരുന്നു ഇവരുടെ മകൻ സുലൈമാൻ 2015 ജൂൺ 28ന് കൊല്ലപ്പെടുകയായിരുന്നു ഭക്ഷണവും വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു സുലൈമാനെ മൂന്നു യുവാക്കൾ ചേർന്ന് വെടി വെച്ച് കൊല്ലപ്പെടുത്തി. സുലൈമാന്റെയും ഭാഗത്തുണ്ടായിരുന്ന പണവും ഭക്ഷണവും എല്ലാം അക്രമികൾ കൈകിലാക്കി സംഭവത്തിൽ 14 കാരനായ ജയിവാൻ കോർട്ടർ […]
കോടതിമുറിയിൽ സ്വന്തം മകന്റെ കൊലയാളിയെ കണ്ടപ്പോൾ ഒരമ്മ ചെയ്തത് കണ്ടോ !! Read More »