കോടതിമുറിയിൽ സ്വന്തം മകന്റെ കൊലയാളിയെ കണ്ടപ്പോൾ ഒരമ്മ ചെയ്തത് കണ്ടോ !!

മകന്റെ കൊലയാളിയെ കോടതിമുറിയിൽ നേരിട്ട് കാണുന്ന അമ്മ എന്താണ് ചെയ്യുക സ്വാഭാവികമായിട്ടും കരഞ്ഞു നിലവിളിച്ച് ലഭിക്കാവുന്നതിൽ ഏറ്റവും വെച്ച് വലിയൊരു ശിക്ഷ തന്നെ ലഭിക്കണമെന്ന് പ്രാർത്ഥിക്കാം എന്നാൽ റുക്കിയ എന്നുള്ള അമ്മ ചെയ്തത് മറ്റന്നായിരുന്നു ഇവരുടെ മകൻ സുലൈമാൻ 2015 ജൂൺ 28ന് കൊല്ലപ്പെടുകയായിരുന്നു ഭക്ഷണവും വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു സുലൈമാനെ മൂന്നു യുവാക്കൾ ചേർന്ന് വെടി വെച്ച് കൊല്ലപ്പെടുത്തി.

   

സുലൈമാന്റെയും ഭാഗത്തുണ്ടായിരുന്ന പണവും ഭക്ഷണവും എല്ലാം അക്രമികൾ കൈകിലാക്കി സംഭവത്തിൽ 14 കാരനായ ജയിവാൻ കോർട്ടർ വെലായിറ്റാനോ എന്നിവർ അറസ്റ്റിൽ ആവുകയും ചെയ്തു തെളിവുകളുടെയും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് രണ്ടുവർഷത്തിനുശേഷം കേസിന്റെ വിധി പറയുന്ന ദിവസം ആ കോടതി മുറിയിൽ കൊല്ലപ്പെട്ട സുലൈമാന്റെ മതവും എത്തിയിട്ടുണ്ടായിരുന്നു.

വധശിക്ഷ ലഭിക്കേണ്ട കേസിൽ വിധി പറയാൻ ഒരുങ്ങിയ ജഡ്ജിയോട് എനിക്ക് ചിലത് പറയാനുണ്ട് അതുകൊണ്ടുതന്നെ അതിനനുവദിക്കണം എന്ന് ആ അമ്മ ആവശ്യപ്പെട്ടു അമ്മയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു ഇന്നേവരെ ഒരു കോടതി മുറിയിലും കാണാൻ കഴിയാത്ത ഒരു കാഴ്ചയാണ് അന്ന് അന്ന് കോടതിമുറിയിൽ കൂടിയ അഭിഭാഷകരും കാഴ്ചക്കാരും എല്ലാവരും സാക്ഷ്യം വഹിച്ചത് പ്രതിയായ ജെവോൺ കെട്ടിപ്പിടിച്ചുകൊണ്ട് മാപ്പു നൽകുന്നു.

തന്റെ മകനെ ഒരു ദയവും ഇല്ലാതെ വെടിവെച്ച് കൊല്ലപ്പെടുത്തിയ അവനെ അമ്മ ആശ്വസിപ്പിച്ചു പ്രതിയുടെ അമ്മയെയും വിശ്വസിക്കാനായി അമ്മ മറന്നില്ല ആ കോടതി മുറിയിൽ വച്ച് തന്റെ മകന്റെ കൊലപാതകിയോട് പറഞ്ഞത് ഇങ്ങനെയാണ് ഞാൻ നിന്നെ വെറുക്കുന്നില്ല എനിക്ക് വെറുക്കാൻ കഴിയുകയുമില്ല മറ്റുള്ള ആളുകളോട് കരുണ കാണിക്കുക എന്നുള്ളതാണ് നിങ്ങളുടെ രീതിഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top