ആ അമ്മക്ക് പൊട്ടിക്കരയാനേ സാധിച്ചുള്ളൂ സ്വന്തം മകൻറെ ശവക്കല്ലറയിൽ നടന്ന കാര്യങ്ങളെല്ലാം അറിഞ്ഞ്

36 വയസ്സുള്ള ജോസഫ് ആന്റണി പട്ടാളക്കാരൻ ഒരു കാറ് ആക്സിഡന്റ് മരണപ്പെടുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവർ തങ്ങളുടെ മകന്റെ കല്ലറ എല്ലാ ദിവസവും ഉണ്ടായിരുന്നു തന്റെ മകനോട് അമ്മ വിശേഷങ്ങളെല്ലാം തന്നെ പറയും സങ്കടം വരുമ്പോൾ തന്റെ എന്റെ കല്ലറയുടെ അടിയിൽ ഇരുന്ന് കരയും അങ്ങനെയിരിക്കെ അവിടെ മഞ്ഞുകാലം വന്നു കടുത്ത തണുപ്പും അസുഖം ആയതിനാൽ.

   

അവർക്ക് തന്റെ മകന്റെ കല്ലറയിലേക്ക് പോകാനായി സാധിച്ചില്ല പിന്നീട് വരണ്ട കാലമായി എന്നാലും അമ്മയ്ക്ക് അസുഖങ്ങൾ മൂലം പോകാനായി സാധിച്ചില്ല ഒടുവിൽ അമ്മ മകന്റെ കല്ലറ ഇന്ന് തന്നെ കാണണം എന്ന് തീരുമാനിക്കുന്നു എന്നെ കാണാതെ എന്റെ മകൻ എന്നെ കാണാതെ വല്ലാതെ വിഷമിച്ചു കാണും അമ്മ ഓർത്തു ഒരു കാലമായതുകൊണ്ട് തന്നെ ശ്മശാനം മുഴുവനായിട്ടും മരുഭൂമി പോലെ ആയിക്കാണും എന്ന് കരുതി ചെന്ന് അമ്മ ഒന്ന് ഞെട്ടി തന്റെ.

മകന്റെ കല്ലറ മാത്രം പുല്ലുകൾ എല്ലാം വളർന്ന് പച്ചപ്പോടുകൂടി നിൽക്കുന്നു ബാക്കിയെല്ലാ സ്ഥലവും ഉണങ്ങി നിൽക്കുന്നു ഇത് ദൈവത്തിന്റെ അനുഗ്രഹമാണ് എന്ന് കരുതിയ അമ്മ അടുത്ത ദിവസം ആ കാഴ്ച കണ്ട് ഞെട്ടിയ ആരോ തന്റെ മകന്റെ കല്ലറ നനയ്ക്കുന്നുണ്ട് അതുകൊണ്ടാണ് അവിടെ പുല്ലുകൾ എല്ലാം വളരെ മനോഹരമായി നിൽക്കുന്നത് അമ്മ അടുത്തിരുന്ന് അയാളോട് കാര്യങ്ങൾ തിരക്കി അയാൾ പറഞ്ഞു ഞാനും ഒരു പട്ടാളക്കാരനാണ്.

എന്റെ ഭാര്യ ഒരു വർഷം മുമ്പേ മരിച്ചു അവളെ കാണാതിരിക്കാൻ ആയി കഴിയാത്തത് കൊണ്ട് ഞാനുമല്ലാ ദിവസവും നിങ്ങളെ പോലെ വരും അപ്പോഴാണ് നിങ്ങളെ ശ്രദ്ധിച്ചത് അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top