സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം എന്ന് പറയുന്നത് അത് നമുക്ക് നിർവചിക്കാൻ പോലും കഴിയാത്ത ഒന്നാണ് പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കുകൾ ബഹളം എല്ലാം ഉണ്ടാക്കുമെങ്കിലും അവർ തമ്മിൽ ഭയങ്കരമായിട്ടുള്ള ബോണ്ടിങ് എല്ലാം ഉണ്ടായിരിക്കും ആർക്കെങ്കിലും തുറന്നു പറയാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ ഇവരായിരിക്കും അവർ പരസ്പരം ഷെയർ ചെയ്യുന്നത് വേറൊരു കൂട്ടരുണ്ട് വളരെയധികം പ്രായവിത്യാസം ഉള്ള ചേച്ചിയും അനിയനും ആണ്.
എങ്കിൽ വേറെ തരത്തിലായിരിക്കും അവർ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ ഈ വീഡിയോയിൽ കാണുന്ന പോലെ ചേച്ചി എവിടെയോ ദൂരെ യാത്ര പോകാനായി തുടങ്ങുകയാണ് എയർപോർട്ടിൽ നിന്നാണ് വീഡിയോ എടുത്തിട്ടുള്ളത് കുഞ്ഞനിയന് കൈകളിൽ എടുത്തുകൊണ്ടു പോകാനുള്ള വിഷമത്തിൽ കരയുകയാണ് ചേച്ചി ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുകയാണ് ആ കുഞ്ഞു ചേച്ചി കരയുമ്പോൾ ചേച്ചിയെ ആശ്വസിപ്പിച്ചു കണ്ണീരെല്ലാം തുടച്ചു കൊടുക്കുകയാണ്.
അവൻ ചെയ്യുന്നത് സങ്കടമുണ്ട് എന്ന് വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ചേച്ചിക്ക് ഉമ്മയെല്ലാം കൊടുത്തുകൊണ്ട് സ്നേഹിക്കുന്നത് എല്ലാം വീഡിയോയിൽ കാണാം ഇവനാണ് എന്റെ ലോകം ഇവനെ വിട്ടുപോവുക എന്നാൽ അത്രമേൽ സങ്കടമുള്ള ഒരു കാര്യമാണ് എന്ന ക്യാപ്റ്റൻ ആയിട്ട് കൊണ്ടാണ് ചേച്ചി ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ഇത്രയധികം പ്രായം വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനമായിരിക്കാം ആ കുഞ്ഞിനെ അവന് ചേച്ചി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.