ഇന്നും അത്ഭുതമാണ് വൈദ്യശാസ്ത്രത്തിന് തലച്ചോർ ഇല്ലാതെ ജനിച്ച കുഞ്ഞു
ജാക്സൺ തലച്ചോറില്ലാതെ ജനിച്ച അപൂർവ്വം ആയിട്ടുള്ള കുഞ്ഞ് ഒരു ദിവസം പോലും ജീവിക്കില്ല ഡോക്ടർമാരുടെ മുൻവിധിയെ മാറ്റിമറിച്ച അത്ഭുത ബാലന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാനായി പോകുന്നത് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദമ്പതികൾക്ക് അവനെ ലഭിച്ചത് എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് കുട്ടിക്ക് തലച്ചോറ് വളർച്ച ഇല്ല എന്നുള്ള കാര്യം കണ്ടെത്തിയത് കുട്ടിയെ ജീവനോടെ തന്നെ ലഭിക്കാനുള്ള സാധ്യത ഒരു ശതമാനം പോലുമില്ല. അബോർഷൻ ചെയ്തു കളയണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു എന്നാൽ അമ്മയ്ക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല […]
ഇന്നും അത്ഭുതമാണ് വൈദ്യശാസ്ത്രത്തിന് തലച്ചോർ ഇല്ലാതെ ജനിച്ച കുഞ്ഞു Read More »