ജാക്സൺ തലച്ചോറില്ലാതെ ജനിച്ച അപൂർവ്വം ആയിട്ടുള്ള കുഞ്ഞ് ഒരു ദിവസം പോലും ജീവിക്കില്ല ഡോക്ടർമാരുടെ മുൻവിധിയെ മാറ്റിമറിച്ച അത്ഭുത ബാലന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാനായി പോകുന്നത് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദമ്പതികൾക്ക് അവനെ ലഭിച്ചത് എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് കുട്ടിക്ക് തലച്ചോറ് വളർച്ച ഇല്ല എന്നുള്ള കാര്യം കണ്ടെത്തിയത് കുട്ടിയെ ജീവനോടെ തന്നെ ലഭിക്കാനുള്ള സാധ്യത ഒരു ശതമാനം പോലുമില്ല.
അബോർഷൻ ചെയ്തു കളയണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു എന്നാൽ അമ്മയ്ക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല അവർ കുഞ്ഞിനെ ഇല്ലാതാക്കാനായി അനുവദിച്ചില്ല എന്തുവന്നാലും സഹിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞ് അവർ തീരുമാനിച്ചു ബാക്കിയുള്ള മാറ്റങ്ങൾ ഒരുപാട് പ്രാർത്ഥിച്ചു കൂട്ടി അമ്മ ഒരു ദിവസമെങ്കിലും കുഞ്ഞിന് ജീവനോടെ ലഭിച്ചാൽ മതി എന്ന ദൈവത്തോട് വളരെയധികം പ്രാർത്ഥിച്ചു ഏഴാം മാസത്തിലെ അടുത്ത ചെക്കപ്പിൽ.
കുഞ്ഞിന് ചെറിയ രീതിയിലും തലച്ചോറ് വളർച്ച ഉണ്ട് എന്ന് കണ്ടെത്തി എന്നാൽ അതുപോലും കുഞ്ഞിനെ ജീവൻ രക്ഷിക്കാൻ പോകുന്നത് ആയിരുന്നില്ല എന്നാൽ എട്ടാം മാസത്തിൽ കുഞ്ഞ് അനങ്ങി തുടങ്ങിയതോടുകൂടി ആ അമ്മയ്ക്ക് പ്രതീക്ഷിച്ചു ഒടുവിൽ ഒമ്പതാം മാസത്തിൽ സുഖപ്രസവത്തിൽ അവൻ പുറത്തുവന്നു ജനിക്കുമ്പോൾ കുട്ടിക്ക് തലച്ചോറിന്റെ വളർച്ച 20% മാത്രമായിരുന്നു അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ദിവസത്തിൽ തന്നെ ഉപയോഗങ്ങളെല്ലാം.
പ്രവർത്തനരഹിതമായി മരണം വരെ സംഭവിച്ചേക്കാം എന്നും ഡോക്ടർമാർ വീണ്ടും വിധിയെഴുതി എന്നാൽ മരണത്തെ കീഴടങ്ങാനായി ആ കുഞ്ഞ് പോരാളി തയ്യാറായിരുന്നില്ല എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ ജീവിച്ചു വൈദ്യശാസ്ത്രത്തിൽ പോലും പ്രവചിക്കാൻ പോലും കഴിയാത്ത അത്ഭുതകരമായിട്ടുള്ള ജീവിതം അതോടുകൂടി അവന്റെ കഥ ലോകം മുഴുവനായി പടർന്നു അവന്റെ നീലക്കണ്ണുകളും ആകർഷണങ്ങളായിട്ടുള്ള നിഷ്കളങ്കമായ പുഞ്ചിരിയും ആരുടെയും മനം കവരുന്നതായിരുന്നു അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..