അവൾക്ക് ഞാൻ പോരാ.. ഒരു വിദേശത്തുള്ള ചെക്കന്റെ ആലോചന വന്നപ്പോൾ ഞാൻ വെറും വേസ്റ്റ് ആയ് സാറേ
രചന : JOSEPH ALEXY ” സാർ.. കഴിഞ്ഞ 5 വർഷങ്ങൾ ആയ് എന്നെ വിവാഹ വാഗ്ദാനം നൽകി എന്നെ ലൈംഗികമായ് ഉപയോഗിച്ച് പറ്റിക്കുകയായിരുന്നു ” അവൻ തന്റെ പരാതി എസ് ഐക്ക് കൈ മാറി. ” ആരാ തന്നെ പീഡിപ്പിച്ചത് ? ” “എന്റെ കാമുകി ആണ് സാർ.. വിവാഹം കഴിക്കാ അവന്റ പരാതി കേട്ട് എസ് ഐ കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി. ” അപ്പൊ കഴിഞ്ഞ 5 കൊല്ലം അവളുടെ ചൂടും […]