നിർത്താതെ വീടിന്റെ ചുവരിലേക്ക് നോക്കി കുരച്ച് നായ; ഉടമസ്ഥൻ ഒടുവിൽ ചുവർ പൊളിച്ചു നോക്കിയ ഞെട്ടി പോയി
ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഒരാളുടെയും അയാളുടെ നായയെയും കുറിച്ചുള്ള കഥയാണ് ആ നായ എല്ലാ ദിവസവും ഒരു ചുമരിന്റെ നോക്കി ഒരുപാട് സമയം കുറയ്ക്കുമായിരുന്നു അവസാനം അതിനെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ ആ നായയുടെ ഉടമസ്ഥൻ ഞെട്ടിപ്പോയി അമേരിക്കയിൽ നിന്നാണ് ഈ കഥ നായയുടെ ഉടമസ്ഥന്റെ പേര് ജോർജ് പില്ലർ എന്നാണ് 30 വയസ്സ് മാത്രം പ്രായമുള്ള ഇദ്ദേഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആകെ കൂട്ടി കൂട്ടിന് ഉണ്ടായിരുന്നത് ഒരു നായ മാത്രമായിരുന്നു റോസ്ബി […]