3 ദിവസം കൊണ്ട് ആഗ്രഹിച്ചത് നേടി തരുന്ന ശിവ മന്ത്രം മാറ്റം കണ്ട് തുടങ്ങും ജപിച്ച് തുടങ്ങുമ്പോഴെ
ജീവിതമാകുമ്പോൾ ഉയർച്ച താഴ്ചകൾ എല്ലാം നമ്മൾ നേരിടുന്നതാണ് എന്നാൽ ഏവർക്കും ഈ ഉയർച്ച താഴ്ചകൾ ഒരേപോലെതന്നെ നേരിടുവാനായി സാധിക്കണം എന്നില്ല ചില ആളുകൾക്ക് ഉയർച്ചയിൽ വന്നു ചേരുന്ന സന്തോഷങ്ങൾ അനുഭവിച്ചതിനുശേഷം താഴേക്ക് വന്നു ചേരുവാനായി ഒട്ടും സാധിക്കണമെന്നില്ല ഭാഗഗീതയിൽ അതുകൊണ്ട് തന്നെ ഭഗവാൻ ഇതിലൂടെ പറയുന്നു അമിതമായിട്ട് ആഹ്ലാദിക്കുകയോ വിഷമിക്കുകയും ചെയ്യരുത് ജീവിതത്തിലെ. ഉയർച്ച താഴ്ചകൾ എല്ലാം വളരെ സ്വാഭാവികം ആകുന്നു ഓരോ താഴ്ചകളും നമ്മൾ ജീവിതത്തിൽ ഫലവത്താക്കുന്ന പാഠങ്ങൾ പഠിക്കുവാനുള്ള അവസരങ്ങളായി മാറുന്നു അതുകൊണ്ടുതന്നെ താഴ്ചയിൽ […]