ഇന്ന്കന്നി മാസത്തിലെ അതിവിശിഷ്ടമായ ഷഷ്ടി ദിവസമാണ് ഷഷ്ടി എന്ന് പറയുന്നത് ബ്രഹ്മണ്യൻ പ്രീതിക്ക് ഏറ്റവും വിശേഷപ്പെട്ട സുബ്രഹ്മണ്യ ഭഗവാന്റെ അനുഗ്രഹം നേടിയെടുത്ത നമ്മുടെ സകല തരത്തിലുള്ള ആഗ്രഹവും സഫലീകരിക്കാനുള്ള ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളെ ഷഷ്ടി മണിച്ചുകൊണ്ട് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേകമായ ഷഷ്ടി പൂജ പ്രാർത്ഥനകൾ എല്ലാം ഉണ്ടാവുന്നതാണ് പൂജകളിൽ നിങ്ങൾക്ക്.
ആർക്കെങ്കിലും ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേര് നാൾ നക്ഷത്രം ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ കുറിച്ച് എടുത്തു കൊണ്ട് ഇന്ന് ഷഷ്ടിപൂജയിൽ ഉൾപ്പെടുത്തുന്നതാണ് നിങ്ങൾക്ക് ആരുടെ പേരിലാണോ പ്രാർത്ഥിക്കേണ്ടത് അല്ലെങ്കിൽ ആർക്കെല്ലാം വേണ്ടിയാണോ പ്രാർത്ഥിക്കേണ്ടത് അവരുടെ പേരും നാൾ വിവരങ്ങളും എല്ലാം തന്നെ കൃത്യമായി പറയണം ഒപ്പം എന്തെങ്കിലും പ്രത്യേകിച്ച് ഒരു കാര്യം പ്രാർത്ഥിക്കാൻ ആയിട്ട്.
അവർക്കുണ്ടെങ്കിൽ എന്തെങ്കിലും ഒരു ആഗ്രഹം സഫലീകരിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ദുഃഖങ്ങളും മാറാനുണ്ട് എങ്കിൽ അതും പറഞ്ഞു കൊള്ളൂ അതും കുറിച്ച് എടുക്കാൻ കഴിഞ്ഞതാണ് ഇന്ന് രാത്രി വരെയുള്ള കമന്റുകൾ എല്ലാം തന്നെ കുറിച്ച് എടുക്കാനായി സാധിക്കും നാളെ സമയം കുറവായിരിക്കും ഇത് കാര്യത്തിലേക്ക് കടക്കാം ഈ ഒരു കന്നി മാസത്തിലെ ഷഷ്ടി നമ്മൾ പറയുന്നത് നേരത്തെ പറഞ്ഞല്ലോ സുബ്രഹ്മണ്യ പ്രീതിക്ക്.
ഏറ്റവും നല്ല ഇതിലും നല്ലൊരു ദിവസം ഇല്ല എന്ന് പറയാം അപ്പോൾ അത്രയും നല്ലൊരു ദിവസമാണ് നാളത്തെ ഒരു ദിവസം ഈ ദിവസങ്ങളിൽ നമ്മൾ തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ചില നാമങ്ങൾ ജപിക്കുന്നത് തന്നെ ചില പ്രത്യേക തരത്തിലുള്ള പൂജകൾ എല്ലാം ചെയ്യുന്നത് വഴിപാടുകൾ എല്ലാം ചെയ്യുന്നത് വീടുകളിൽ ചില തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇതെല്ലാം വളരെയധികം നല്ലതാണ് എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് അപ്പോൾ ഞാൻ ഇന്ന് പറയാൻ പോകുന്നത് ഷഷ്ടി ദിവസം സുബ്രഹ്മണ്യന് സ്വാമിയെ പ്രീതിപ്പെടുത്താൻ ആയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.