3 ദിവസം കൊണ്ട് ആഗ്രഹിച്ചത് നേടി തരുന്ന ശിവ മന്ത്രം മാറ്റം കണ്ട് തുടങ്ങും ജപിച്ച് തുടങ്ങുമ്പോഴെ

ജീവിതമാകുമ്പോൾ ഉയർച്ച താഴ്ചകൾ എല്ലാം നമ്മൾ നേരിടുന്നതാണ് എന്നാൽ ഏവർക്കും ഈ ഉയർച്ച താഴ്ചകൾ ഒരേപോലെതന്നെ നേരിടുവാനായി സാധിക്കണം എന്നില്ല ചില ആളുകൾക്ക് ഉയർച്ചയിൽ വന്നു ചേരുന്ന സന്തോഷങ്ങൾ അനുഭവിച്ചതിനുശേഷം താഴേക്ക് വന്നു ചേരുവാനായി ഒട്ടും സാധിക്കണമെന്നില്ല ഭാഗഗീതയിൽ അതുകൊണ്ട് തന്നെ ഭഗവാൻ ഇതിലൂടെ പറയുന്നു അമിതമായിട്ട് ആഹ്ലാദിക്കുകയോ വിഷമിക്കുകയും ചെയ്യരുത് ജീവിതത്തിലെ.

   

ഉയർച്ച താഴ്ചകൾ എല്ലാം വളരെ സ്വാഭാവികം ആകുന്നു ഓരോ താഴ്ചകളും നമ്മൾ ജീവിതത്തിൽ ഫലവത്താക്കുന്ന പാഠങ്ങൾ പഠിക്കുവാനുള്ള അവസരങ്ങളായി മാറുന്നു അതുകൊണ്ടുതന്നെ താഴ്ചയിൽ വിഷമിക്കാതെ ഈശ്വരവിശ്വാസം വിടാതെ നമ്മൾ മുന്നോട്ടു പോകേണ്ടത് തന്നെയാകുന്നു എന്നാൽ ചില ആളുകൾക്ക് ഇത് സാധിക്കണമെന്നില്ല ചില ആളുകൾക്ക് അകാരണമായിട്ടുള്ള ഭയം ഉള്ളിൽ വന്നു ചേരുകയും മാനസികമായിട്ടുള്ള നില വരെ നഷ്ടപ്പെടുന്ന.

അവസ്ഥയെല്ലാം അവർക്ക് കൈവരുന്നതാണ് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കൊണ്ടേ ജീവിതത്തിൽ തന്നെ ചിലപ്പോൾ കൈവിട്ടു പോകുന്നതും ആകുന്നു യിലൂടെ ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും അതിനെയെല്ലാം തരണം ചെയ്യാനുള്ള ഒരു രഹസ്യമായിട്ടുള്ള മന്ത്രത്തെ കുറിച്ച് നമുക്ക് മനസ്സിലാക്കാം ചില തരത്തിലുള്ള മന്ത്രങ്ങൾക്ക് ചില പ്രത്യേകതകൾ എല്ലാം ഉണ്ടാകുന്നതാകുന്നു അവ ചില പ്രത്യേക.

രീതിയിൽ ജപിച്ചാൽ മാത്രമേ പൂർണമായിട്ടുള്ള പല ലഭിക്കുവാൻ ഇടയാവുകയുള്ളൂ അത്തരത്തിലുള്ള ഒരു മഹാദേവന്റെ മന്ത്രമാണ് ഇവിടെ ഞാൻ പറയാൻ പോകുന്നത് ഈ മന്ത്രത്തെ ഉറങ്ങുന്നതിന് രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പായി ജപിക്കുവാനായി ശ്രമിക്കേണ്ടതാകുന്നു ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ജപിക്കുന്നതിലൂടെ നമ്മൾ വിചാരിക്കാത്ത രീതിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം വന്നുചേരുന്നതാണ് ഈ മന്ത്രം കൈവെള്ളയിൽ എഴുതിയതിനു ശേഷം നോക്കി വായിക്കേണ്ടതാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

Scroll to Top