മരിക്കാൻ ഉള്ള തീരുമാനം എടുക്കേണ്ടിവന്ന ഈ അഞ്ചു വയസ്സുകാരി പെൺകുട്ടിയുടെ കഥ

ജീവിക്കണോ മരിക്കണോ എന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന നമ്മളോട് ആരെങ്കിലും ചോദിച്ചു കഴിഞ്ഞാൽ എന്തായിരിക്കും നമ്മുടെ ഉത്തരം ആശുപത്രിയിൽ ആയാലും കുഴപ്പമില്ല കുറച്ചുനാൾ കൂടി ജീവിക്കണം എന്നായിരിക്കും അല്ലേ എന്നാൽ ആശുപത്രിയിലെ നരക ജീവിതത്തെക്കാൾ താൻ ഇഷ്ടപ്പെടുന്നത് തന്റെ വീട്ടിലെ മരണമാണ് എന്ന് പക്വത ഉള്ള തീരുമാനമെടുത്ത അഞ്ചു വയസ്സുകാരിയുടെ കഥയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

   

ജന്മനാ തന്നെ മസ്തിഷ്ക സംബന്ധമായ ആയിട്ടുള്ള അപൂർവമായ രോഗം പിടിപെട്ട് നരകതുല്യമായ ജീവിതം നയിക്കേണ്ടി വന്ന അഞ്ചുവയസ്സുകാരിയാണ് ജൂലിയാന തന്റെ രണ്ടാമത്തെ വയസ്സിൽ തന്നെ പല്ലുവേദനയിൽ നിന്ന് ആരംഭിച്ച പിന്നീട് അവളുടെ കുഞ്ഞ് ശരീരത്തെ തന്നെ തട്ടിക്കളഞ്ഞു പിന്നീടുള്ള ജീവിതം ആശുപത്രി മുറിയിലും ഭക്ഷണം മരുന്നുകളുമായി എന്നാൽ ജോലി ആനയുടെ രോഗം വൈദ്യശാസ്ത്രത്തെ തന്നെ ഭേദമാക്കാൻ കഴിയുന്നതായിരുന്നില്ല.

ദിവസങ്ങൾ കഴിയുംതോറും അത് കൂടുതൽ വഷളായിക്കൊണ്ടിരുന്നു അതോടൊപ്പം തന്നെ ആ കുഞ്ഞ് ശരീരത്തെ തളർത്തി അങ്ങനെ ഒടുവിൽ ഞാൻ ഡോക്ടർമാർ കുഞ്ഞിന്റെ രോഗത്തെ മുന്നിൽ തോറ്റു പിന്മാറി അവർ അവളുടെ അച്ഛനോട് ആയി പറഞ്ഞു ജൂലിയക്ക് ഇനി ഞങ്ങളുടെ കൈകളിൽ ചികിത്സ ഒന്നും തന്നെ ഇല്ല ഇനി ഇവൻ ഈ കുട്ടിയെ വീട്ടിൽ കൊണ്ടുപോവുകയോ അല്ലെങ്കിൽ ആശുപത്രിയിൽ ചികിത്സിക്കുകയും ആകാം തീരുമാനം എന്ത്.

തന്നെ ആയാലും മരണത്തെ തങ്ങൾക്ക് തടുക്കാനായി കഴിയുന്നതെല്ലാം വീട്ടിലാണെങ്കിൽ സഹോദരങ്ങളും അച്ഛനും അമ്മക്കും മാർക്കും ഒപ്പം ഇനിയുള്ള കുറച്ചു ദിവസങ്ങൾ കൂടി സന്തോഷമായി തന്നെ ജീവിക്കാം ആശുപത്രിയിലാണ് എങ്കിൽ ഒരുപക്ഷേ കുറച്ചുനാൾ കൂടെ കൂടുതലായി എന്നാൽ അവൾക്ക് അത് വേദന മാത്രം സമ്മാനിക്കുന്ന ദിനങ്ങൾ ആയിരിക്കും തങ്ങളുടെ മകളുടെ രോഗാവസ്ഥ മനസ്സിലാക്കിയ അച്ഛനമ്മമാർ പക്ഷേ ആ ഒരു തീരുമാനം എടുക്കാനായില്ല തങ്ങളുടെ മക്കൾക്ക് കുറച്ചു നാളത്തെ സന്തോഷം ജീവിതം നൽകണമോ അതോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top