സ്ത്രീകൾ വീട്ടിലെ ആണുങ്ങൾ മാലയിട്ട് കഴിഞ്ഞാൽ അറിയാതെ ചെയ്യുന്ന 5 തെറ്റുകൾ!
ഈ കാലത്തിലെ ബുദ്ധിമുട്ടുകളെല്ലാം തന്നെ മാറിപ്പോകാനായി നമ്മുടെ നിത്യജീവിതത്തിലുള്ള ദുരിതങ്ങളെല്ലാം മാറിക്കിട്ടും ശനിയുടെ കഠിനമായിട്ടുള്ള കഷ്ടതകളെല്ലാം മാറാൻ ആയിട്ട് ഓരോ ഹൈന്ദവ ഭക്തരും ശബരിമല ദർശനം നടത്തേണ്ടത് തന്നെയാണ് ശബരിമല ദർശനം നടത്തുന്നതിന്റെ ഏറ്റവും വലിയ ഒരു കാര്യം എന്ന് പറയുന്നത് ജീവിതത്തിലെ എല്ലാ തരത്തിലുള്ള കഷ്ടതകളും എല്ലാ കഷ്ടപ്പാടിന്റെയും ഭാണ്ഡങ്ങളും മലയേറി ഭഗവാന്റെ മുമ്പിൽ. കൊണ്ട് പോയി സമർപ്പിച്ച എല്ലാ കഷ്ടതകളിൽ നിന്നും നമ്മൾ മുക്തി നേടുക എന്നുള്ളതാണ് 41 ദിവസത്തെ വൃദ്ധശുദ്ധിയോട് കൂടിയിട്ടാണ് നമ്മൾ […]
സ്ത്രീകൾ വീട്ടിലെ ആണുങ്ങൾ മാലയിട്ട് കഴിഞ്ഞാൽ അറിയാതെ ചെയ്യുന്ന 5 തെറ്റുകൾ! Read More »