ഇനി മേലിൽ എന്റെ പിറകെ നടന്ന് എന്നെ ശല്യം ചെയ്യരുത്…എനിക്ക് നിങ്ങളെ ഇഷ്ടമല്ല..
രചന : Aswathy Raj നിദ്ര ****** നിങ്ങൾക്ക് എന്താ പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ..,എനിക്ക് നിങ്ങളെ ഇഷ്ടമല്ല. മീനു പതിവിലും കൂടുതൽ ആയി തന്നെ രാഹുലിനെ വഴക്ക് പറയുകയാണ്… ഇനി മേലിൽ എന്റെ പിറകെ നടക്കരുത്..ഇനിയും എന്നെ ശല്യം ചെയ്താൽ ഞാൻ എന്റെ പഠിപ്പ് നിർത്തി വീട്ടിൽ ഇരിക്കും… മീനു നിനക്ക് എന്താ എന്നെ ഇഷ്ട്ടമല്ലാതത് അതിന്റെ കാരണം പറഞ്ഞിട്ട് നീ പൊയ്ക്കോ പിന്നീട് ഒരിക്കലും ഞാൻ നിന്റെ പിറകെ വരില്ല…. കൂടുതൽ കേൾക്കാൻ മീനു നിന്നില്ല. […]
ഇനി മേലിൽ എന്റെ പിറകെ നടന്ന് എന്നെ ശല്യം ചെയ്യരുത്…എനിക്ക് നിങ്ങളെ ഇഷ്ടമല്ല.. Read More »