എന്റെ മോളെ നോക്കണം അവളൊരു പാവമാണ് ഉണ്ണാനും ഉടുക്കാനും ഉണ്ട് എങ്കിൽ നിങ്ങൾക്കിടയിൽ സമാധാനവും സന്തോഷമുണ്ട് എങ്കിൽ അത് തന്നെ ധാരാളം വിവാഹം കഴിഞ്ഞ പുറപ്പെടാൻ നേരത്ത് ഭദ്രൻ മായയുടെ കൈ സുനിലിന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചു അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ചു കരഞ്ഞു കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ പുതിയ ഒരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ല ഒരു കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു ഗേറ്റ് തുറന്ന കാർ അകത്തേക്ക് കയറി ആയതിനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഭംഗിയുള്ള ഒരു വീട് പുറത്തു കാത്തുനിൽക്കുന്ന ബന്ധുക്കൾ പല ആളുകളെയും.
രാവിലെ ഓഡിറ്റോറിയത്തിൽ വച്ച് കണ്ടു മായ വലതുകാൽ വച്ച് നിലവിളക്കും ആയി അകത്തേക്ക് കയറി നല്ല ആളുകളും പൊതു പെണ്ണിനെ ചുറ്റി നിന്നു വൈകുന്നേരം ബന്ധുക്കൾക്കായിട്ട് ഒരു പാർട്ടി ഉണ്ടായിരുന്നു അത് കഴിഞ്ഞപ്പോൾ മായ തളർന്നു അവരെ ഫ്രഷ് ആക്കാനായി സഹായിച്ച ചേട്ടത്തി അകത്തേക്ക് പോയി ഫ്രഷായി ഇറങ്ങി കഴിയുമ്പോൾ കട്ടിലിൽ എടുത്ത് വെച്ചിട്ടുള്ള ഒരു ജോലി ചുരിദാർ എടുത്തു ധരിച്ചു മുടി അഴിച്ചിട്ട് ചെറുതായി.
ഒന്ന് പിന്നിലേക്ക് കെട്ടിവെച്ചു നെറ്റിയിൽ സിന്ദൂരം ചാർത്തി സുനി വരുന്നതിനായി അവൾ കാത്തിരുന്നു സമയം കടന്നുപോകുന്തോറും അവരുടെ കണ്ണുകൾ പതിയെ അടയാനായി തുടങ്ങിയ ക്ഷീണവും തളർച്ചയും കാരണം രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ സുനിലിന് കട്ടിലിന്റെ ഒരറ്റതായി കിടന്നു അവർ കുളിച്ചു ഫ്രഷ് ആയി താഴേക്ക് ഇറങ്ങിച്ചെന്നു അമ്മയും ജേഷ്ഠനും അടങ്ങുന്നതാണ് സുനിലിന്റെ കുടുംബം ജേഷ്ഠന്റെ വിവാഹം കഴിഞ്ഞ്.
ഗവൺമെന്റ് ജോലിയാണ് മാസത്തിൽ ഒരു ദിവസം മാത്രമേ നാട്ടിലേക്ക് വരുകയുള്ളൂ ഇപ്പോൾ കല്യാണം ആയതുകൊണ്ട് ഇവിടെയുണ്ട് സനൽ എന്നാണ് പേര് ചേച്ചിയുടെ പേര് ഭാമ എന്നാണ് അവർക്ക് ഒരു മോളുണ്ട് രണ്ട് വയസ്സ് മാത്രം പ്രായമായിട്ടുള്ള ഒരുപാട് കുട്ടി രാവിലെ തന്നെ അടുക്കളയിൽ കണ്ടപ്പോൾ ഭാമ ചേച്ചി നോക്കി ഭംഗിയായിട്ട് ഒന്ന് ചിരിച്ചു അവനിപ്പോൾ എഴുന്നേൽക്കും ചായ ഇട്ടു ഫ്ലാസ്കിൽ വച്ചിട്ടുണ്ട് ഒരു ഗ്ലാസ് ഒഴിച്ചു കൊണ്ടു കൊടുത്തേക്ക്.
അമ്മയുടെ കിട്ടുമ്പോൾ താമസിക്കും ഒരുപാട് അസുഖങ്ങളുള്ള ആളല്ലേ ടാബ്ലറ്റ് കഴിച്ചു കിടക്കുമ്പോൾ തന്നെ ഉറങ്ങിപ്പോകും രാവിലെ എഴുന്നേൽക്കുമ്പോൾ ഏകദേശം 9 മണിയാകും എന്ന് ആദ്യദിവസം ഇതുകൊണ്ട് മായ ജോലി ഒന്നും ചെയ്യേണ്ട നാളെ മുതൽ നമുക്ക് രണ്ടാളുകൾക്കും കൂടി അടുക്കളയിൽ ഉഷാറാക്കാം ഭാമയുടെ സംസാരം കേട്ടപ്പോൾ മയ്ക്ക് ചിരി വന്നു അവൾ ഒരു കപ്പ് കാപ്പിയുമായി മുറിയിലേക്ക് പോയി സുനിൽ ഫ്രഷായി.
പുറത്തേക്ക് ഇറങ്ങിയ അപ്പോൾ ചായക്കപ്പ് അവന് നേരെ നീട്ടി എനിക്ക് വേണ്ടി ഇങ്ങനെ എടുത്ത് മുകളിലെ കൊണ്ടുവരേണ്ട ഞാൻ താഴെ വന്നു കുടിച്ചോളാം ഇതുവരെയുള്ള ശീലങ്ങൾ ഒന്നും തന്നെ പെട്ടെന്ന് മാറ്റാനായി നിൽക്കേണ്ട അടിച്ചതുപോലെ പറഞ്ഞ് അവളുടെ കൈകളിൽ നിന്നും ചായക്കപ്പ് വാങ്ങി അവൻ താഴേക്ക് ഇറങ്ങി സുനിൽ താഴേക്ക് ഇറങ്ങുമ്പോൾ ചേട്ടൻ പോകാനായി റെഡിയായി വരുന്നു ചേട്ടൻ എന്താണ് നേരത്തെ ഇറങ്ങിയോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.