വയർ മാത്രം ചാടിവരുന്നുണ്ടോ ചന്തി ഭാഗവും മറ്റു മസിലുകളും ഒട്ടി ഇതാണ് അങനെ വരാനുള്ള കാരണം ഇതാ പരിഹാരം
ക്ലിനിക്കിൽ പ്രാക്ടീസിൽ സാധാരണ ആയി വരുന്ന ഒരു കൈകളിലും കാലുകളിലും എല്ലാം ആണ് ശോഷിപ്പ് വരുന്നുണ്ട് അതുപോലെതന്നെ ശരീരത്തിലെ ബസിലുകളെല്ലാം നല്ലതുപോലെ ശോക്ഷിച്ച ഒരു വൃത്തിയില്ലാത്ത അവസ്ഥയിലേക്ക് വരുകയാണ് അതേസമയം നീ ചുരുങ്ങുന്ന മസിലുകൾ മുഴുവൻ എന്റെ വയറിലേക്കാണ് വരുന്നത് തോന്നുന്നത് വയറു വീർത്തു വരുന്നതായിട്ട് അനുഭവപ്പെടുന്നു പലതരത്തിലുള്ള കംപ്ലയിന്റ്സും പലരും പറയാറുണ്ട്. യൂണിഫോം ഓഫീസേഴ്സ് ആയിട്ട് ഉള്ള ആൾക്കാരൊക്കെ പ്രധാനമായിട്ടും ഇത്തരത്തിലുള്ള കമ്പ്ലൈന്റ് പറയാറുള്ളത് സാധാരണ യൂണിഫോമിൽ വന്ന് കഴിയുമ്പോൾ ഇൻസർട്ട് ചെയ്തു കഴിയുമ്പോൾ ഉണ്ടാകുന്ന […]