വർഷത്തിൽ ഒരിക്കൽ നാഗദൈവങ്ങൾക്ക് ഈ ഒരു വഴിപാട് ചെയ്താൽ, എല്ലാ ദുഃഖവും തീരും ജീവിതം രക്ഷപെടും ഉറപ്പ്
നാഗങ്ങളുടെ ആരാധന എന്ന് പറയുന്നത് നമ്മളെ ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.. ഭൂമിയിലെ പ്രത്യക്ഷനായ ദൈവങ്ങളാണ് നാഗങ്ങൾ എന്നു പറയുന്നത്.. നാഗങ്ങളെ പൂജിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ഇല്ലാതായി നമ്മുടെ ജീവിതം ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതായി മാറുന്നു എന്നുള്ളതാണ് വിശ്വാസം.. പ്രകൃതിയുടെയും ഭൂമിയുടെയും എല്ലാം സഹായം നമുക്ക് ലഭിക്കുകയും ചെയ്യുന്നതാണ്.. അപ്പോൾ നാഗാരാധന കൃത്യമായി നടത്തുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും കുറയുന്നത് ആയിട്ടും അവരുടെ ജീവിതത്തിൽ ഒരുപാട് […]