ആദ്യം തന്നെ ഇവിടെ ഈ വീഡിയോ ചെയ്യാനായിട്ട് എന്നെ അനുവദിച്ച സർവ്വേശ്വരൻ ഗുരുവായൂരപ്പനോട് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ ഇത് വായിച്ചുകൊണ്ടിരിക്കുന്ന ഓരോ പ്രേക്ഷകരും ഒരു ഹരേ കൃഷ്ണ കമന്റ് ബോക്സിൽ രേഖപ്പെടുത്തിക്കൊണ്ട് ആരംഭിക്കാം ഭഗവാൻ ജഗദീശ്വരൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ എന്നുള്ളത് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ ഇവിടെ പറയാനുള്ളത്.
നിങ്ങൾക്ക് എല്ലാവർക്കും സ്നേഹം തോന്നുന്ന നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ നമ്മൾ ഹൃദയത്തിനോട് ചേർത്തുവയ്ക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത് മറ്റ് എല്ലാം ദേവി ദേവന്മാരും ഒരു ഒരു ദേവ സങ്കല്പത്തിൽ നിൽക്കുമ്പോൾ ഗുരുവായൂരപ്പൻ നമ്മുടെ വീട്ടിലെ പൊന്നുണ്ണിയായും നമ്മുടെ ഒരു സഹോദരനായും നമ്മുടെ കള്ള കാമുകനായും നമ്മൾ ഏറ്റവും കൂടുതലായി ഇഷ്ടപ്പെടുന്ന ഒരു ദൈവമായി നമ്മുടെ ഭവനങ്ങളിൽ തന്നെ കുടികൊള്ളുന്നു എന്നുള്ളതാണ്.
വിശ്വാസം കരുണമയൻ ആണ് ഭഗവാൻ നമ്മളെ എത്രത്തോളം തന്നെ പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തിയാലും ഒരിക്കൽ പോലും കൈവിടാത്ത നമ്മുടെ കണ്ണിലെ കൃഷ്ണമണിയെ പോലെ കാണിക്കുന്ന ഭഗവാനാണ് ഗുരുവായൂരപ്പൻ ഗുരുവായൂരപ്പനും ഭജിക്കുന്ന വീടുകളിൽ ഗുരുവായൂരപ്പന് മനസ്സ് അറിഞ്ഞു വിളിക്കുന്ന വീടുകളിൽ ചില ലക്ഷണങ്ങൾ എപ്പോഴും ഭഗവാൻ കാണിച്ചുകൊണ്ടേയിരിക്കും എന്നുള്ളതാണ് ഞാനിവിടെ പറയാൻ പോകുന്ന ലക്ഷണങ്ങൾ.
എല്ലാം നിങ്ങളുടെ കുടുംബത്തിൽ ഏതെങ്കിലും ഒരു വ്യക്തികൾക്കും അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ ഇത്തരത്തിലുള്ള ഒരു ഭാവം അല്ലെങ്കിൽ ഇത്തരത്തിലുള്ള ഒരു സൂചന ഇതെല്ലാം തന്നെ കാണാനായി സാധിക്കുന്നുണ്ട് എങ്കിൽ തീർച്ചയായിട്ടും മനസ്സിലാക്കുക ഗുരുവായൂരപ്പൻ നിങ്ങളോടൊപ്പം ഉണ്ട് അനുഗ്രഹമുള്ള ഇതിനെക്കുറിച്ച് കൂടുതലായി എനിക്ക് ഈ വീഡിയോ മുഴുവനായി കാണുക.