ഇന്ന് ശനി പ്രദോഷം – ഈ വസ്തു രാത്രിക്ക്‌ മുൻപ് വീട്ടിൽ കൊണ്ടുവരൂ, കോടീശ്വരയോഗം

ഇന്ന് ജൂലൈ ഒന്നാം തീയതി ഒപ്പം മിഥുനമാസത്തിലെ ശുക്ലപക്ഷ പ്രഭോഷം അതും ശനിയാഴ്ച ദിവസം ശിവ പ്രീതിക്ക് ഇതിലും നല്ലൊരു ദിവസം ഇല്ല എന്ന് തന്നെ പറയാം വീഡിയോ കാണുന്ന ഓരോ ശിവ ഭക്തരും മഹാദേവന്റെ ഓരോ ആരാധകരും ഓരോ ഭക്തരും ഈ വീഡിയോയുടെ താഴെയായിട്ട് ഒരു ഓം നമശിവായ ഭഗവാനോടുള്ള ആരാധനസൂചകമായിട്ട് രേഖപ്പെടുത്തണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു നാളത്തെ ഈ ഒരു ദിവസം പ്രഭാഷ ദിവസം.

   

നല്ല രീതിയിലും സുഖമായിട്ടുള്ള ഒരു ദിവസമാണ് ഇന്നത്തെ ശിവക്ഷേത്രദർശനം ഇരട്ടിഫലം കൊണ്ടുവരുമെന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ഇന്ന് നമ്മുടെ ഭാഗത്തുനിന്നും പ്രത്യേക സന്ധ്യാ പൂജ പ്രവർത്തനങ്ങൾ എല്ലാം ഉണ്ടാകുന്നതാണ് പേര് നാൾ എല്ലാം പറഞ്ഞിട്ടുണ്ട് അതിവിടെ കുറിച്ച് എടുത്തു കൊണ്ടിരിക്കുകയാണ് ഇന്ന് രാത്രി ഓടുകൂടി പൂർണമായിട്ടും പേരും നാൾകളെല്ലാം കുറിച്ച് എടുത്തു കൊണ്ട് പൂജയിൽ ഉൾപ്പെടുത്തുന്നത്.

ആയിരിക്കും ആർക്കെങ്കിലും പൂജയിൽ ഉൾപ്പെടുത്തണമെന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ പേര് നാൾ വിവരങ്ങൾ കൃത്യമായി തന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ ഞാൻ എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നത് ആയിരിക്കും അപ്പോൾ നാളത്തെ ഈ ഒരു ദിവസം ശിവ ക്ഷേത്രത്തിലേക്ക് പോവുക എന്നുള്ളതാണ് ഏറ്റവും വലിയ ഒരു കാര്യം നാളത്തെ ശിവക്ഷേത്രദർശനത്തിൽ നമ്മൾ എന്ത് തന്നെ പ്രാർത്ഥിച്ചാലും നമുക്കത് ഇരട്ടി ആയിട്ട് നമുക്ക് തരുമെന്നുള്ളതാണ്.

വിശ്വാസം നാളത്തെ പ്രഭോഷാ കണ്ടെത്തുവാൻ സാധിച്ചു കഴിഞ്ഞാൽ അതിൽപരം പുണ്യം വേറെയില്ല കൂടെയാണ് ശനിയാഴ്ച ദിവസമാണ് എല്ലാവർക്കും കുടുംബം ആയിട്ട് പോകാം സാധിച്ചു എങ്കിൽ പോവുക അമ്മമാര് പ്രത്യേകിച്ചും നാളത്തെ സന്ധ്യയ്ക്ക് ഈയൊരു പൂജ അല്ലെങ്കിൽ ദീപാരാധന അതിനോടൊപ്പം തന്നെ പ്രഭാഷ പൂജ എല്ലാം സാധിക്കുന്നത് ഏറ്റവും നല്ലതാണ് നാളത്തെ ദീപാരാധന തൊഴുതു നമ്മളെ ഏതൊരു കാര്യം ഭഗവാനോട് സമർപ്പിച്ചാലും ഉടനെ തന്നെ ഫലം ഉണ്ടാകും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top