13 വയസ്സുള്ള ചെക്കനെ ആണ് ഭാര്യയെ പ്രസവത്തിനു ശേഷം നോക്കാൻ നിർത്തിയത് അവൻ ആ വീട്ടുകാരെ ഞെട്ടിച്ചു കളഞ്ഞു
പ്രസവം കഴിഞ്ഞ കുഞ്ഞിനെ നോക്കുവാനും ഭാര്യയ്ക്ക് കഷായം മറ്റും മരുന്നുകളും മറ്റും തയ്യാറാക്കി കൊടുക്കുന്നതിനും ഉള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നത് ഇടയിലാണ് അദ്ദേഹം അവനെ പരിചയപ്പെടുന്നത് 13 വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യൻ എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു ഇവനെ കൊണ്ട് ഇതെല്ലാം പറ്റും എന്ന് എനിക്ക് തോന്നുന്നില്ല തന്നെയുമല്ല ആകെ ഇവന് 13 വയസ്സ് മാത്രമേ പ്രായമായിട്ടുള്ള വല്ല ആളുകളും അറിഞ്ഞാൽ ബാലവേല ചെയ്യിപ്പിക്കുന്നു എന്ന് പറഞ്ഞു കേസ് കൊടുക്കും […]