വേറൊരുത്തൻ ഒപ്പം തന്റെ കാമുകി കിടക്കുന്നത് കണ്ട യുവാവ് ചെയ്തത് കണ്ടോ? കൈയ്യടിച്ചു സോഷ്യൽ മീഡിയ…

കൂടെ ഒരാൾ കിടന്നുറങ്ങുന്നു രണ്ടുപേരും ഇതിന്റെ ലഹരിയിലാണ് അയാൾ ആകെ തളർന്നു അടുത്തു കിടക്കുന്ന കസേരയും എടുത്ത് അവളെ അടിക്കാൻ ആയി തുടങ്ങിയെങ്കിലും അയാൾ അവളെയും അവനെയും അടിച്ചില്ല അടിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു അതുകൊണ്ടുതന്നെ അദ്ദേഹം അവരുടെ അടുത്ത് അല്പം സമയം ഒന്ന് ചിന്തിച്ചു ആയപ്പോൾ തന്റെ കാമുകിയും കൂടെ കിടക്കുന്നവനും കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത്.

   

അവരെ വിളിച്ചുണർത്തി ഒരു മധുര പ്രതികാരം ചെയ്യാമെന്നാണ് പിന്നീട് ആയപ്പോൾ DUST ആണ് തീരുമാനിച്ചത് അത് വേണ്ട എന്ന് പിന്നെ ഒട്ടും തന്നെ ആലോചിക്കാതെ ഉടനെ തന്നെ ചെയ്തത് എന്താണെന്ന് അറിയാമോ തന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്തു കൊണ്ട് ഉറങ്ങിക്കിടക്കുന്ന തന്റെ കാമുകിയുടെ കൂടെ അവരോടൊപ്പം തന്നെ ഒരു സെൽഫി എടുത്തു എന്നിട്ട് അവരെ ശല്യപ്പെടുത്താതെ തന്നെ അവിടെ നിന്നും ഇറങ്ങി നടക്കുന്നു എടുത്ത.

സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു മിനിറ്റുകൾ കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി അദ്ദേഹത്തിന്റെ പ്രവർത്തിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ സോഷ്യൽ ലോകവും ഇപ്പോൾ ഈ പോസ്റ്റ് കണ്ട് ആളുകളെല്ലാം തന്നെ അദ്ദേഹത്തിന്റെ പ്രവർത്തി പക്വത ഉള്ള ഒരു കിടിലൻ ആയിട്ടുള്ള പ്രതികാരം എന്നുള്ളതായിരുന്നു മിക്ക ആളുകളുടെയും ഒരു മറുപടി ഇനി അവൾ ആരെയും ചതിക്കരുത് ഇതാണ് അവൾക്ക് പറ്റിയിട്ടുള്ള.

ഒരു മാർഗ്ഗം എല്ലാ ആളുകളും അവരവരുടെ അഭിപ്രായങ്ങളെല്ലാം പറഞ്ഞു എന്നാൽ ഇതുപോലെ തന്നെ ഭർത്താവിനെയും ഒരേപോലെ തന്നെ പെണ്ണിനൊപ്പം തന്നെ കണ്ടപ്പോൾ എല്ലാ ആശംസകളും അറിയിച്ചു താൻ അവിടെ നിന്നും ഇറങ്ങിപ്പോകുന്നു എന്നാണ് ഒരു യുവതി പോസ്റ്റിന് അടിയിൽ കമന്റ് ചെയ്തിട്ടുള്ളത് അങ്ങനെയുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാൽ ഇതുപോലെ വേണം പ്രതികരിക്കാനായി എന്നാണ് കൂടുതൽ ആളുകളും പറഞ്ഞത് എങ്കിലും അവനെയും അവിടെ വെച്ച് തന്നെ വിളിച്ചുണർത്തണമായിരുന്നു എന്നും പറഞ്ഞവരും ഉണ്ട് ആയിരുന്നെങ്കിൽ എന്ത് ചെയ്യും എന്ന് താഴെ കമന്റ് ചെയ്യാനായി മറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top