Jathakam

jathakam

അമ്മച്ചിയെ കടം വാങ്ങാൻ ചെന്നപ്പോൾ അപമാനിച്ചു, അയാൾ തിരിച്ചയച്ചപ്പോൾ കരഞ്ഞുപ്പോയി ഞാൻ

രചന : സൂര്യകാന്തി (Jisha Raheesh) സമ്മാനങ്ങൾ… ആലീസ് അവസാന ബോക്സും വർണ്ണകടലാസ് കൊണ്ടു പൊതിഞ്ഞു മേശപ്പുറത്തേയ്ക്ക് വെക്കുമ്പോഴാണ് ജോയിയും അലീനയും മുറിയിലേയ്ക്ക് വന്നത്.. “ഈ മമ്മയ്ക്ക് ഇതെന്നാത്തിന്റെ കേടാ..വയ്യാണ്ടിരിക്കുമ്പോഴും ഇതൊക്കെ പൊതിഞ്ഞു കെട്ടി കൊടുത്തയയ്ക്കാൻ..?” അലീന മുഖം ചുളിച്ചുകൊണ്ട് ചോദിച്ചു.. ആലീസ് മറുപടി ഒന്നും പറയാതെ ചിരിച്ചതേയുള്ളൂ.. അലീന പപ്പയെ നോക്കി, അയാളുടെ കണ്ണുകൾ ആലീസിലായിരുന്നു.. ആ ചുണ്ടുകളിൽ നേർത്തൊരു ചിരിയുണ്ടായിരുന്നു.. ലിവിങ് റൂമിൽ നിന്നും മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് അതെടുക്കാൻ നടക്കുമ്പോൾ വർഷങ്ങൾക്ക് […]

അമ്മച്ചിയെ കടം വാങ്ങാൻ ചെന്നപ്പോൾ അപമാനിച്ചു, അയാൾ തിരിച്ചയച്ചപ്പോൾ കരഞ്ഞുപ്പോയി ഞാൻ Read More »

വേണ്ട നിഹാൽ… മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് നിൻ്റെ ചുംബനത്തിന് എന്ന് പറഞ്ഞ് നയന തലതിരിച്ചു

രചന : നിഹാരിക നീനു ” വേണ്ട നിഹാൽ… നിൻ്റെ ചുംബനത്തിന് മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് ” എന്ന് പറഞ്ഞ് നയന തലതിരിച്ചപ്പോൾ ചൂടുപിടിച്ച വികാരങ്ങൾ പാടേ ആറിത്തണുത്തിരുന്നു അയാൾക്ക് .. ” നിനക്ക് ഇപ്പോ ഞാൻ മതിയാകാതായോടി ” എന്ന് പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞ് റൂം വിട്ടിറങ്ങിയപ്പോൾ അവൾ അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു, അത്രമേൽ തീക്ഷ്ണമായി അതിനും മറുപടിയായി ഒരു പുച്ഛച്ചിരി മാത്രം’ വാതിൽ ശക്തിയിൽ അടയുന്ന ശബ്ദം കേട്ടതും അവളുടെ സകല നിയന്ത്രണങ്ങളും

വേണ്ട നിഹാൽ… മറ്റൊരു പെണ്ണിൻ്റെ ഗന്ധമുണ്ട് നിൻ്റെ ചുംബനത്തിന് എന്ന് പറഞ്ഞ് നയന തലതിരിച്ചു Read More »

എന്റെ മകന്റെ തലയിൽ കെട്ടിവച്ചില്ലെ ഒരു ചുഴലി ഉള്ള പെണ്ണിനെ, ഇപ്പോൾ ഇവളെ വിളിച്ചോണ്ട് പോയ്ക്കൊള്ളണം

രചന : ചങ്ങായി മനപ്പൊരുത്തം സ്നേഹിച്ച പെണ്ണിന്റെ കഴുത്തിൽ മറ്റൊരുവൻ താലിചാർത്തുമ്പോൾ ഒരു മേളവിദ്വാൻമാരും കണ്ടു പിടിച്ചിട്ടില്ലാത്ത മേളമായിരുന്നു ചങ്കിൽ … “എന്നിട്ടും സദ്യക്ക് ആഹാരം വിളമ്പി സാമ്പാറ് ചോദിക്കുന്നവന്റെ ചോറിലേക്ക് പായസവും പായസം ചോദിക്കുന്നവന് സാമ്പാറും വിളമ്പി ഞാനെന്റെ ദേഷ്യമങ്ങ് തീർത്തു… “ഇനിയും വിളമ്പാൻ നിന്നാൽ തന്റെ മേൽ നാട്ടുകാർ ശിങ്കാരിമേളം നടത്തും എന്ന് കണ്ടത് കൊണ്ടാവും പെണ്ണിന്റെ ചെറിയച്ഛൻ മണ്ഡപത്തിൽ ചെറുക്കനും പെണ്ണിനുമൊപ്പം ഫോട്ടോ എടുക്കാൻ തന്നെയും പിടിച്ച് വലിച്ച് കൊണ്ട് പോയത്… “ചെറിയച്ഛന്റെ

എന്റെ മകന്റെ തലയിൽ കെട്ടിവച്ചില്ലെ ഒരു ചുഴലി ഉള്ള പെണ്ണിനെ, ഇപ്പോൾ ഇവളെ വിളിച്ചോണ്ട് പോയ്ക്കൊള്ളണം Read More »

അവൾക്ക് ഞാൻ പോരാ.. ഒരു വിദേശത്തുള്ള ചെക്കന്റെ ആലോചന വന്നപ്പോൾ ഞാൻ വെറും വേസ്റ്റ് ആയ് സാറേ

രചന : JOSEPH ALEXY ” സാർ.. കഴിഞ്ഞ 5 വർഷങ്ങൾ ആയ് എന്നെ വിവാഹ വാഗ്ദാനം നൽകി എന്നെ ലൈംഗികമായ് ഉപയോഗിച്ച് പറ്റിക്കുകയായിരുന്നു ” അവൻ തന്റെ പരാതി എസ്‌ ഐക്ക് കൈ മാറി. ” ആരാ തന്നെ പീഡിപ്പിച്ചത് ? ” “എന്റെ കാമുകി ആണ് സാർ.. വിവാഹം കഴിക്കാ അവന്റ പരാതി കേട്ട് എസ്‌ ഐ കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി. ” അപ്പൊ കഴിഞ്ഞ 5 കൊല്ലം അവളുടെ ചൂടും

അവൾക്ക് ഞാൻ പോരാ.. ഒരു വിദേശത്തുള്ള ചെക്കന്റെ ആലോചന വന്നപ്പോൾ ഞാൻ വെറും വേസ്റ്റ് ആയ് സാറേ Read More »

ഞാൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ചയെ വിശ്വസിക്കാൻ എനിക്ക് തന്നെ കഴിഞ്ഞില്ല…

രചന : Vidya Gopinath വെഡ്ഡിങ് ആനിവേഴ്സറി രാവിലെ തന്നെ വാട്‌സാപ്പിലും ഫേസ് ബുക്കിലും ഞാനും കെട്ട്യോനും കൂടെ നിൽക്കുന്ന ഫോട്ടോയും അടിക്കുറിപ്പായി “”10 years of togetherness”” എന്ന സ്റ്റാറ്റസ് ഇട്ടപ്പോൾ തന്നെ ആശംസകൾ അറിയിച്ചു കൊണ്ട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും… എന്തിന് കൂടുതൽ പറയുന്നു ഇത് വരെ നേരിട്ട് പരിചയപ്പെടാത്ത ഫേസ്ബുക് ഫ്രണ്ട്സിന്റെ വരെ ആശംസകൾ വന്നു… എന്നിട്ടും എന്റെ കെട്ട്യോൻ സ്വന്തം വിവാഹവാർഷികം അതിന്നാണെന്ന് പോലും ഓർക്കാതെ അതിരാവിലെ തന്നെ ജിമ്മിലേക്ക് വിട്ടിട്ടുണ്ട്…

ഞാൻ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ചയെ വിശ്വസിക്കാൻ എനിക്ക് തന്നെ കഴിഞ്ഞില്ല… Read More »

സഹതാപം കാണിക്കാനാണു അയാൾ വന്നതെങ്കിൽ ഇനി ഇങ്ങോട്ട് വരണമെന്നില്ല…

രചന : Rafsana Khader നിലാവുള്ള രാത്രിയിൽ മുല്ലപ്പൂവിൻ്റെ സുഗന്ധത്താൽ അവർ മണിയറയിലേക്ക് പ്രവേശിച്ചു . “ഞാനിന്നു ഹരിയേട്ടൻ്റെ ഭാര്യയായി ഇത് സ്വപ്നമാണോ ഹരിയേട്ടാ?” നിള ഹരിനാരായണൻ്റേ നെഞ്ചിൽ കിടന്നോണ്ട് ചോദിച്ചു “സ്വപ്നമല്ല നിള നീ ഇന്നെൻ്റെ സ്വന്തമാണ്. എൻ്റെ ജീവനുള്ളിടത്തോളം ഞാൻ കെട്ടിയ താലി നിൻ്റെ കഴുത്തിൽ ഉണ്ടാവും. നമ്മളെന്നും ഒന്നായിരിക്കും ” ഹരി അവളെ ചേർത്തു പിടിച്ചുകൊണ്ട് അവളുടെ മുടിയിഴകളിലൂടെ തലോടി. തന്റെ പുരുഷന്റെ കരവലയത്തിൽ താൻ ഏറെ സുരക്ഷിതയാണെന്നവൾക്ക് തോന്നി, ഒപ്പം നാണവും.

സഹതാപം കാണിക്കാനാണു അയാൾ വന്നതെങ്കിൽ ഇനി ഇങ്ങോട്ട് വരണമെന്നില്ല… Read More »

Scroll to Top