വീട്ടിൽ നിന്ന് അച്ഛനെയും അമ്മയെയും പുറത്താക്കി. അവരെ മാസങ്ങൾക്ക് ശേഷം കണ്ടപ്പോൾ അന്തം വിട്ടു പോയി
രണ്ടു ആളും എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഒന്നുമില്ലാതെയായി കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്ത് നോക്കിക്കൊണ്ട് ഒച്ചയെടുത്തു മോനെ ഈ വയസ്സ് കാലത്ത് ഞാൻ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദനിയയോട് കൂടി മകനെ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് ഏതൊരു നരകത്തിലേക്ക് പോയാലും എനിക്ക് ഒന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ നിന്നെ എന്തു വിളിക്കാൻ മീനാക്ഷി അമ്മയെ കൊണ്ട് […]