നിങ്ങളെ രോഗി ആക്കുന്നത് സ്ത്രീകൾ രാത്രി ചെയ്യുന്ന ഈ തെറ്റ് ആണ്

പ്രമേഹവും സ്ത്രീകളും എന്നുള്ള ഒരു വിഷയമാണ് നമ്മൾ ഇന്നിവിടെ കൈകാര്യം ചെയ്യാനായി പോകുന്നത് ഇത് എനിക്ക് ഹൃദയത്തിനോട് അടുപ്പമുള്ള താല്പര്യമുള്ള ഒരു വിഷയങ്ങളാണ് പൊതുവേ സ്ത്രീകളുടെ താൽപര്യങ്ങൾ എടുത്താൽ സ്വന്തം ആരോഗ്യ കാര്യങ്ങളിൽ അത്രയധികം ശ്രദ്ധ നൽകാത്ത ആളുകളാണ് ബാക്കിയുള്ള കുടുംബത്തിന്റെ കാര്യങ്ങൾ അല്ലെങ്കിൽ അതിൽ നിന്നും ഉണ്ടാവുന്ന റെസ്പോൺസിബിലിറ്റി ഭർത്താവിന്റെ കാര്യങ്ങളെല്ലാം.

   

കഴിഞ്ഞിട്ട് മാത്രമാണ് സ്വന്തം ആരോഗ്യത്തെക്കുറിച്ച് അവർ ചിന്തിക്കാനുള്ളത് അതുകൊണ്ട് പലപ്പോഴും രോഗലക്ഷണങ്ങൾ തന്നെ മറച്ചുവെക്കാറുണ്ട് ഇതു പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ കുടുംബാംഗങ്ങൾ ഗൗരവമായി എടുത്തില്ല എന്ന് വരാറുണ്ട് ആശുപത്രിയിലേക്ക് എത്താൻ വൈകാറുണ്ട് ഇങ്ങനെയുള്ള പലതരത്തിലുള്ള പ്രത്യേകതകളും പക്ഷേ ഇന്ന് സ്ത്രീകൾക്ക് വളരെയധികം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് അവരുടെ രോഗ ലക്ഷണങ്ങളെക്കുറിച്ചും.

രോഗങ്ങളെ കുറിച്ചുള്ള അവബോധം നല്ലതുപോലെ തന്നെയുണ്ട് വൈദ്യരംഗത്ത് തന്നെ നല്ലതുപോലെ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട് ഇങ്ങനെയുള്ള നേട്ടങ്ങളെല്ലാം തന്നെ നമ്മൾ എല്ലാം കൈ വിരിച്ചിട്ട് ഉണ്ട് എങ്കിലും പലപ്പോഴും നമ്മൾ രോഗ ചികിത്സയുടെ കാര്യമെടുക്കുകയാണ് എങ്കിൽ സ്ത്രീകൾ അവരുടെ.

ആരോഗ്യത്തിനു വേണ്ട ശ്രദ്ധ കൊടുക്കാറില്ല എന്നുള്ള കാര്യമാണ് നമ്മൾ മനസ്സിലാക്കുന്നത് അപ്പോൾ പ്രമേഹത്തിന്റെ കാര്യത്തിലും ഇത് ഏറെ ശരിയാണ് വീട്ടിൽ ബാക്കിവരുന്ന ആഹാരമെല്ലാം തീർക്കാനുള്ള ഒരു യന്ത്രമാണ് സ്ത്രീ എന്നവർ സ്വയം തന്നെ വിചാരിക്കുന്നു വേറെ ആരും പറഞ്ഞതൊന്നുമല്ല നമ്മുടെ ചവിട്ടുകൂട്ട ഒന്നുമല്ല നമുക്ക് വേണ്ട ആരും അത്യാവശ്യമായി വേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top