വീട്ടിൽ നിന്ന് അച്ഛനെയും അമ്മയെയും പുറത്താക്കി. അവരെ മാസങ്ങൾക്ക് ശേഷം കണ്ടപ്പോൾ അന്തം വിട്ടു പോയി

രണ്ടു ആളും എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഒന്നുമില്ലാതെയായി കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്ത് നോക്കിക്കൊണ്ട് ഒച്ചയെടുത്തു മോനെ ഈ വയസ്സ് കാലത്ത് ഞാൻ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദനിയയോട് കൂടി മകനെ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് ഏതൊരു നരകത്തിലേക്ക് പോയാലും എനിക്ക് ഒന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ നിന്നെ എന്തു വിളിക്കാൻ മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു സമ്മതിച്ചില്ല അയാൾ അവരെ തോളിൽ പിടിച്ചു കൊണ്ട് തള്ളി അവർ സിറ്റൗട്ടിലേക്ക്.

   

കമന്ന് വീണു പെട്ടെന്നുള്ള അക്രമം ആയതുകൊണ്ട് തന്നെ അവന്റെ അച്ഛന്റെ ദാസേട്ടനെ അത് തടയാനും കഴിഞ്ഞില്ല ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായിട്ടുള്ള പരിക്കുപറ്റിയില്ല കൂടി അയാൾ എഴുന്നേറ്റി അരവിന്ദനെ അടിക്കാനായി കയ്യോങ്ങി ആ സമയം മരുമകൾ തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു ബാഗ് പതറി പോയ ദാസേട്ടൻ വരെ ഒന്നു നോക്കിക്കൊണ്ട് പൂച്ച ഭാവത്തിൽ തന്നെ.

മിനി അവരെ നോക്കിക്കൊണ്ട് അകത്തേക്ക് പോയി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് അത് മനസ്സിലായി വേഗം എല്ലാം എടുത്തുകൊണ്ട് മീനാക്ഷി അമ്മയുടെ കയ്യും പിടിച്ചു കൊണ്ട് പടിയിറങ്ങി 30 വർഷം ജീവിച്ചിട്ടുള്ള ആ വീടിന്റെ പടിയിറങ്ങുമ്പോൾ നീ എന്താണ് ചെയ്യുക എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല ഏറെ വേദനയോടെ കൂടി അവർ തിരിഞ്ഞുനോക്കി ജീവിതകാലം മുഴുവൻ മക്കൾക്കും വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ചു നല്ല നിലയിൽ തന്നെ ആക്കി എന്നിട്ട് വയ്യാതെ ഇരിക്കുമ്പോൾ തങ്ങളെ സംരക്ഷിക്കണമെന്ന മക്കളാണ് എന്ന് വെറും കറിവേപ്പില.

പോലെ പുറത്തേക്ക് കളഞ്ഞിട്ടുള്ളത് രണ്ട് മക്കളായിരുന്നു അവർക്ക് മൂത്തമകൾ മാലിനിയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾ മക്കളുടെ പോര് സഹിക്കാൻ കഴിയാതെ വന്നപ്പോൾ പോയതാണ് അവിടേക്ക് പുറത്താക്കുന്നതിന് മുമ്പ് തന്നെ മകൾ നീരസം കാണിക്കാനായി തുടങ്ങിയിട്ടുണ്ടായിരുന്നു അവർ അവിടെ നിൽക്കുന്നതിൽ മരുമകനെ ഈ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാൽ അച്ഛനും അമ്മയും അവിടെ വന്നു നിന്നാൽ ഭർത്താവിനെ കുടുംബക്കാർക്ക്.

ഇടയിൽ നാണക്കേടാണ് എന്നുള്ള കാര്യം പറഞ്ഞുകൊണ്ട് മകൾ അവരെ നിന്നും ഇറക്കി വിടുകയാണ് ചെയ്തത് അച്ഛനമ്മമാരെ സംരക്ഷിക്കേണ്ട ചുമതല പെൺമക്കൾക്ക് അല്ല ആൺമക്കൾക്കാണ് എന്നുള്ള ന്യായമായും വാദവും അവൾ മുന്നൂറ്റിലേക്ക് വച്ചിട്ടുണ്ടായിരുന്നു സ്വത്തുക്കൾ മക്കളുടെ പേരിലാക്കിക്കൊണ്ട് സ്വസ്ഥമായി മക്കളുടെ തണലിൽ അറിയണമെന്ന് പറഞ്ഞുകൊണ്ട് ദാസേട്ടൻ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top