Jathakam

jathakam

ആ വീടുമായി പൊരുത്തപെടാൻ എനിയ്ക്ക് കഴിയുന്നില്ല ഇനി ഞാനങ്ങോട്ടു പോണില്ലമ്മേ

രചന : Suresh Ck കറുത്തമുത്ത് അമ്മേ ഇനി ഞാനങ്ങോട്ടു പോണില്ല…. ദേ നീ തമാശപറയാതെ ആ കവറെടുത്തു ഇറങ്ങാൻ നോക്ക്….വിശ്വന് നേരം വൈകും….. അമ്മേ ഞാൻ കാര്യയിട്ടാ പറയുന്നത്…. എനിക്ക് ആ വീടുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല .. ആ മനുഷ്യനെ ഇപ്പോഴും മനസ്സുകൊണ്ട് ഒരു ഭർത്താവ് ആയി ഞാൻ കണ്ടിട്ടില്ല…. അമ്മിണി ഇതെന്തൊക്കെയ ഈ പറയുന്നത്…. കല്യാണം കഴിഞ്ഞു ഒരു മാസംപോലും തികഞ്ഞിട്ടില്ല…അതിനുമുന്നേ ഇങ്ങനെയൊക്കെ…. ഇതെന്താ കുട്ടിക്കളിയാ….. അന്നേ ഞാൻ പറഞ്ഞതാ എനിക്കു ഈ കല്യാണത്തിന് […]

ആ വീടുമായി പൊരുത്തപെടാൻ എനിയ്ക്ക് കഴിയുന്നില്ല ഇനി ഞാനങ്ങോട്ടു പോണില്ലമ്മേ Read More »

വീട്ടിൽനിന്ന് അച്ഛനെയും അമ്മയെയും ആട്ടിപ്പുറത്താക്കിയ മകന് സംഭവിച്ചത് കണ്ടോ…

രണ്ടാളും ഇപ്പോൾ തന്നെ ഇറങ്ങണം എൻറെ വീട്ടിൽ നിന്ന്.. നിങ്ങളെക്കൊണ്ട് എനിക്ക് ഒരു സ്വസ്ഥതയും ഇല്ലാതായിരിക്കുന്നു.. സ്വന്തം മകനാണ് മാതാപിതാക്കളുടെ മുഖത്തേക്ക് നോക്കി ഇത്തരം വാക്കുകൾ പറയുന്നത്.. അതെല്ലാം കേട്ടുകൊണ്ട് അച്ഛൻ മകനോട് ചോദിച്ചു മോനെ ഞങ്ങൾ ഈ വയസ്സാംകാലത്ത് എവിടെ പോകാനാണ്.. ഞങ്ങളെ പോകാൻ പറയരുത്.. മീനാക്ഷി അമ്മ കണ്ണുകൾ നിറഞ്ഞുകൊണ്ട് സ്വന്തം മകനെ നോക്കി.. അപ്പോൾ പെട്ടെന്നായിരുന്നു മകൻറെ പ്രതികരണം. നിങ്ങളോട് ഞാൻ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ മകനെ എന്ന് വിളിക്കരുത് എന്ന്..

വീട്ടിൽനിന്ന് അച്ഛനെയും അമ്മയെയും ആട്ടിപ്പുറത്താക്കിയ മകന് സംഭവിച്ചത് കണ്ടോ… Read More »

സദാനന്ദൻ നിന്നെ കല്യാണം കഴിക്കാൻ തയ്യാറായത് മോളേ, നിൻ്റെ കുറവുകളെല്ലാമറിഞ്ഞ് കൊണ്ടല്ലേ

രചന : സജി തൈപ്പറമ്പ്. മോളേ ..നിൻ്റെ കുറവുകളെല്ലാമറിഞ്ഞ് കൊണ്ടല്ലേ സദാനന്ദൻ നിന്നെ കല്യാണം കഴിക്കാൻ തയ്യാറായത് ,പിന്നെന്തിനാ നീ കൂടുതൽ ആലോചിക്കുന്നത് എന്താണമ്മേ എൻ്റെ കുറവ്? ഞാനൊന്ന് കേൾക്കട്ടെ ,എനിക്കെന്താ അംഗവൈകല്യങ്ങളുണ്ടോ? അതോ ഞാൻ വിരൂപയാണോ ?ഏതൊരാളും കണ്ടാൽ ഇഷ്ടപ്പെടുന്ന സൗന്ദര്യമെനിക്കില്ലേ? സ്കൂളിലോ, കോളേജിലോ പഠിക്കുന്ന കാലത്ത് ഒരിക്കലെങ്കിലും ഞാൻ പേര്ദോഷം കേൾപ്പിച്ചിട്ടുണ്ടോ? പിന്നെന്ത് കുറവിനെക്കുറിച്ചാണ് അമ്മ എപ്പോഴും പറയുന്നത്? രോഷത്തോടെയാണവൾ അമ്മയോട് ചോദിച്ചത് അതല്ല മോളേ.. ചാരിത്ര്യം നഷ്ടമായ നിന്നെ ഭാര്യയായി സ്വീകരിക്കാൻ, വേറെ

സദാനന്ദൻ നിന്നെ കല്യാണം കഴിക്കാൻ തയ്യാറായത് മോളേ, നിൻ്റെ കുറവുകളെല്ലാമറിഞ്ഞ് കൊണ്ടല്ലേ Read More »

അഞ്ജലി നടുക്കത്തോടെ അവനെ നോക്കി നമുക്കു വിവാഹമോചിതരാവാം.. എന്ന് അവൻ പറഞ്ഞപ്പോൾ

രചന : Ammu Santhosh അരയാലിലകൾ പൊഴിയുന്നു കഥയ്ക്ക് ഒരു പേരു കിട്ടിയ സന്തോഷത്തിലായിരുന്നു അഞ്ജലി ..ഏറെ നാളായി ഒരു കഥ എഴുതിയിട്ട് .ഇതിപ്പോൾ രാഹുൽ ബിസിനെസ്സ് ടൂറിലായതു കൊണ്ട് മാത്രം നടന്നതാണ്.രാഹുലിന് കഥകൾ ഇഷ്ടമല്ല ,വായന തീരെയില്ല,കണക്കുകളുടെ ലോകമാണ് അവന്റേത് ,നിക്ഷേപങ്ങളുടെ ,ഓഹരികളുടെ ലോകം “നിന്റെ കഥ പോലെയല്ല .ജീവിതം ..മൈ ബിസിനെസ്സ് ..ദിസ് ഈസ് റിയാലിറ്റി ..ദിസ് ഈസ് നോട് ഇമാജിനേഷൻ ” ചിലപ്പോൾ പൊട്ടിത്തെറിക്കും .ഇപ്പോൾ അത് ശീലമായിരുന്നു അച്ഛന്റെ ബിസിനെസ്സ് പാർട്ണറിന്റെ

അഞ്ജലി നടുക്കത്തോടെ അവനെ നോക്കി നമുക്കു വിവാഹമോചിതരാവാം.. എന്ന് അവൻ പറഞ്ഞപ്പോൾ Read More »

ഇവളെ ഞങ്ങൾ കല്യാണം കഴിഞ്ഞാൽ ജോലിക്ക് ഒന്നും വിടില്ല. അമ്മയെ നോക്കാൻ ആള് വേണ്ടേ..

രചന : Salini Ajeesh പൊന്നുമോൾ കണ്ണാടിക്ക് മുകളിലോട്ടിച്ചിരുന്ന കറുത്ത പൊട്ട് എടുത്തു അവൾ നെറ്റിയിൽ വച്ചു, മുടി ചീകി ക്ലിപ്പ് ഇട്ടു. ധരിച്ചിരുന്ന മെറൂൺ ചുരിദാറിന്റ ഷാൾ ഒന്നുടെ നേരെയാക്കിയിട്ടു ഒന്നുടെ കണ്ണാടി നോക്കി തൃപ്തിപ്പെട്ടു. നീലു…നീയിനിയും ഒരുങ്ങിയില്ലേ..?   ദേ അവരിപ്പോൾ ഇങ്ങ് എത്തും. റൂമിലേക്ക് കയറി കൊണ്ട് അമ്മ ചോദിച്ചു. എന്റെ അമ്മേ… അവരെ…എന്നെ പെണ്ണ് കാണാൻ അല്ലെ വരുന്നത്… അപ്പോൾ ഒന്ന് നന്നായി ഒരുങ്ങണ്ടേ.. അല്ലെ പറയില്ലേ.. അയ്യേ…! ആ പെണ്ണിനെ

ഇവളെ ഞങ്ങൾ കല്യാണം കഴിഞ്ഞാൽ ജോലിക്ക് ഒന്നും വിടില്ല. അമ്മയെ നോക്കാൻ ആള് വേണ്ടേ.. Read More »

നമ്മൾ അവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ.. നമ്മള് ഒരു രണ്ട് ലക്ഷം രൂപയെങ്കിലും കൊടുക്കണ്ടേ..

രചന : സജി തൈപ്പറമ്പ് ഉറങ്ങിയോ? ബെഡ് റൂമിൻ്റെ കതകടച്ച് കുറ്റിയിടുമ്പോൾ, സുഭദ്ര ,കട്ടിലിൽ കിടക്കുന്ന ഭർത്താവിനോട് ചോദിച്ചു ഇല്ല, എന്തേ? ഇന്ന് സുജ വിളിച്ചായിരുന്നു, ഉം എന്താ വിശേഷം ? നിമിഷ മോൾക്ക് വിദേശത്ത് മെഡിസിൻ്റെ അഡ്മിഷൻ ശരിയായിട്ടുണ്ട് ,പത്താം തീയതി ഏഴ് ലക്ഷം രൂപ അടയ്ക്കണമത്രെ അടയ്ക്കട്ടെ, അവർക്കതിനുള്ള പാങ്ങുണ്ടല്ലോ? എന്ന് വച്ച് നമുക്ക് അനങ്ങാതിരിക്കാൻ പറ്റുമോ ? നമ്മളവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ ? ഒരു രണ്ട് ലക്ഷം രൂപയെങ്കിലും നമ്മള് കൊടുക്കണ്ടെ? അല്ലെങ്കിൽ

നമ്മൾ അവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ.. നമ്മള് ഒരു രണ്ട് ലക്ഷം രൂപയെങ്കിലും കൊടുക്കണ്ടേ.. Read More »

Scroll to Top