നിർബന്ധമായിട്ടും സെ.ക്സ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഈ വീഡിയോയിലൂടെ ഈ വീഡിയോ പ്രായപൂർത്തിയായ ആളുകൾക്ക് മാത്രംഉള്ള ഒരു വീഡിയോ ആണിത് സെക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതായത് ഫോർ പ്ലേ എന്താണ് പ്രധാനമായിട്ടുള്ള മെയിൻ പ്ലെ എന്താണ് അതുപോലെതന്നെ എന്താണ് അതുപോലെ ഇതിന്റെ ഇംപോർട്ടൻസ് ഈ കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യുന്നത് ഈ ഒരു വീഡിയോ ചെയ്യാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ.

   

നമ്മൾ പലതവണകളായിട്ട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് അപ്പോൾ ഞാൻ ആലോചിക്കുകയാണ് ഇത്രയും അധികം പ്രായമായിട്ട് 35 വയസ്സായിട്ടും 38 വയസ്സായി 28 വയസ്സായി എന്നിട്ടും ഇതിനെക്കുറിച്ച് ഒരു ഐഡിയ ഇല്ലല്ലോ സാധാരണ നമ്മൾ വിചാരിക്കുന്നത് എന്താണ് അത്യാവശ്യം എല്ലാം ഐഡിയ കാണുമല്ലോ എന്നുള്ളതെല്ലാം പക്ഷേ ചില ആളുകൾക്ക് ഇതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ല അങ്ങനെ നോക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മളോട് ചോദ്യങ്ങളായി ചോദിക്കുമ്പോൾ നമുക്ക് മനസ്സിലാകും ഇതിനുള്ളായിട്ടുള്ള ഒരു ക്ലാരിറ്റി നമുക്ക് വന്നിട്ടില്ല ഒരാൾ വന്നിട്ട് പറയുകയാണ്.

ഡോക്ടർ ഞങ്ങൾക്ക് മക്കളില്ല ഒക്കെ അപ്പോൾ ഞാൻ ചോദിച്ചത് കൗണ്ട് കുറവ് ആണോ അല്ല അപ്പോ അല്ലെങ്കിൽ പിസിഒഡി ആയിട്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ അങ്ങനെയൊന്നുമില്ല വേറെ എന്തെങ്കിലും തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള ബുദ്ധിമുട്ടുകൾ അതുപോലെതന്നെ ഉദ്ധാരണകുറവ് എങ്ങനെ എന്തെങ്കിലും ഉണ്ടോ ഇതൊന്നും തന്നെയില്ല പിന്നെ എന്താണ് പ്രശ്നം ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ല ഇതുവരെ ബന്ധപ്പെടാതെ നമുക്ക് കുട്ടികൾ.

ആകണമെന്നുണ്ടെങ്കിൽ നമുക്ക് വേറെ മെത്തേഡുകൾ ഉണ്ട് പക്ഷേ ബന്ധപ്പെട്ട് കുട്ടികൾ ആകുന്നതാണല്ലോ അതിന് താല്പര്യം അങ്ങനെയുള്ളപ്പോൾ എന്തുകൊണ്ടാണ് ബന്ധപ്പെടാത്തത് അതായത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയുന്നില്ല അങ്ങനെയൊക്കെ ഉണ്ടോ അപ്പോൾ ഞാൻ ചോദിക്കുകയാണ് ബന്ധപ്പെടേണ്ട രീതികളിൽ ഒരു ഐഡിയ ഇല്ല അപ്പോൾ പ്രതാനമായിട്ടും സംഭവിച്ചത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top