അമ്മ നടത്തി തരും നടക്കില്ലാ എന്ന് വിചാരിച്ച കാര്യവും നടക്കും രാത്രി ഉറങ്ങുന്നതിനു മുമ്പ്
ചിലപ്പോൾ വളരെ പെട്ടെന്ന് തന്നെ റിസൾട്ട് വേണ്ട കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നതാകുന്നു ഉടനെ തന്നെ ചില കാര്യങ്ങൾ നമുക്ക് ലഭിക്കേണ്ടതും വളരെ അനിവാര്യം തന്നെയാകുന്നു ചെറുതും വലുതും ആയിട്ടുള്ള ആവശ്യങ്ങൾ എത്രതന്നെ ഈശ്വരാ ദിനം ഉണ്ടായിരുന്നാലും ചിലപ്പോൾ ചില തരത്തിലുള്ള കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ നടക്കണമെന്നില്ല ചിലപ്പോൾ അടുത്തദിവസം പണം അടച്ചില്ലെങ്കിൽ വസ്തു തിരികെ ലഭിക്കുന്നതെല്ലാം. പണയ പണ്ടം ചിലപ്പോൾ നഷ്ടമാകും തൊഴിൽ നഷ്ടമാകും എന്നിങ്ങനെ പലതരത്തിലുള്ള അത്യാവശ്യം ആയിട്ടുള്ള സന്ദർഭങ്ങളിലും ജീവിതത്തിൽ വന്നുചേരുന്നതാകുന്നു […]
അമ്മ നടത്തി തരും നടക്കില്ലാ എന്ന് വിചാരിച്ച കാര്യവും നടക്കും രാത്രി ഉറങ്ങുന്നതിനു മുമ്പ് Read More »