ആ കുഞ്ഞിന്റെ മാന്ത്രിക സ്പർശം ശരീരം തളർന്ന അമ്മയെ ഉണർത്തി

ആറുമാസം ഗർഭിണിയായിരിക്കെ നേരിടേണ്ടിവന്ന ഒരു വാഹനാപകടം അപകടത്തെ തുടർന്ന് കോമ അവസ്ഥയിൽ പ്രസവം കോമയിൽ കിടക്കുന്ന അമ്മയെ കാണാനായി മൂന്നുമാസം പ്രായമുള്ള കുഞ്ഞ് എത്തിയപ്പോൾ സംഭവിച്ചത് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതം തന്നെയാണ് സാന്റിനോ എന്ന മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണ് കുഞ്ഞുങ്ങൾ എന്നുള്ളത് പലരും പറഞ്ഞു കേൾക്കാറുണ്ട്.

   

ആ പറച്ചിലിൽ പലരും സത്യമുണ്ട് എന്ന് നമുക്ക് തോന്നാറുണ്ട് ഇങ്ങനെ ഒരു കഥയാണ് സറ്റിനോ എന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റേതും ഈ കുഞ്ഞിന് ആറുമാസം ഗർഭിണിയായിരിക്കുമ്പോൾ ആണ് അമ്മ വാഹനാപകടത്തിൽപ്പെടുന്നത് അർജന്റീനയിലെ വനിത പോലീസ് ഓഫീസർ ആയിരുന്നു 34 കാരിയായ അമീലിയ ഒരു കേസിന്റെ ഭാഗമായി ബന്ധപ്പെട്ട് അഞ്ച് പോലീസുകാരുമായി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ആയിരുന്നു അവർ അപകടത്തിൽപ്പെടുന്നത് തലയ്ക്ക്.

ഗുരുതരമായി തന്നെ പെരിക്കേറ്റ അമേലിയ അന്നുമുതൽ കോമ അവസ്ഥയിൽ കഴിയുകയായിരുന്നു തലച്ചോറിന് ഏറ്റവും ക്ഷതം വൈദ്യശാസ്ത്രത്തിന് ഭേദമാക്കാനായി കഴിയുന്നതായിരുന്നില്ല ഇനിയുള്ള ജീവിതം അമ്മ ഇതേ അവസ്ഥയിൽ തന്നെ തുടരുമെന്ന് ഡോക്ടർമാർ വിധിയെഴുതി വ്യക്തമായിട്ടുള്ള പരിശോധനയിൽ ഉദരത്തിലുള്ള കുഞ്ഞു വളരെ സുരക്ഷിതമാണ് എന്ന് മനസ്സിലാക്കിയ ഡോക്ടർമാർ കുഞ്ഞിനെ രക്ഷിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

കഴുത്തിൽ സുഷിരമുണ്ടാക്കി ട്യൂബ് വഴി ദ്രവരൂപത്തിൽ ആയിരുന്നു അവർ ആഹാരവും മരുന്നുകളെല്ലാം നൽകിയിട്ടുണ്ടായിരുന്നത് അമേലി ഇനി ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലാത്തത് കൊണ്ട് തന്നെ അടിയന്തരമായിട്ടുള്ള ശസ്ത്രക്രിയ നടത്തിക്കൊണ്ട് കുഞ്ഞിനെ പുറത്തേക്ക് എടുത്തു പൂർണ്ണ വളർച്ച എത്താതെ പ്രസവിച്ച കുഞ്ഞിന്റെ സംരക്ഷണം ആദ്യം ആശുപത്രി അധികൃതരും പിന്നീട് കുഞ്ഞിന്റെ അമ്മയുടെ സഹോദരി ഏറ്റെടുക്കുകയും ആയിരുന്നു ക്രിസ്മസ് നാളിൽ ജനിച്ച കുഞ്ഞിനെ അവർ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top