നമ്മൾ മനുഷ്യർ ശരിക്കും എത്ര ക്രൂരരാണ് കണ്ണ് നിറഞ്ഞുപോയി

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് രണ്ടു കൊച്ചു പെൺകുട്ടികളുടെ വീഡിയോ ആണ് ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന വീഡിയോ ആണിത് ഇരു പെൺകുട്ടികളും ഡ്രംസ് അടിച്ചുകൊണ്ട് ചെറിയ രീതിയിലുള്ള സാഹസികമായ വിദ്യകൾ എല്ലാം ചെയ്യുകയാണ് ഒരാൾ റോഡിന്റെ ഒരു സൈഡിൽ മറ്റ ആൾ മറു സൈഡിലും ആയിട്ടാണ് നിൽക്കുന്നത് ദീർഘനേരം അഭ്യാസങ്ങൾ കാണിച്ചിട്ടും ആരും ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നില്ല.

   

ഒരു രൂപ പോലും ലഭിക്കാത്തതിനാൽ കരയുന്ന കുഞ്ഞുങ്ങളെയും ഈ വീഡിയോയിൽ കാണാം ധാരാളം വാഹനങ്ങൾ എല്ലാം ഇതിലൂടെ കടന്നു പോകുന്നുണ്ട് കാലനടയാത്രക്കാരും നിരവധിയായിട്ടുണ്ട് എന്നിട്ടും ഈ കുഞ്ഞുങ്ങൾക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല എന്നുള്ളത് കണ്ടതോടുകൂടിയാണ് ഇത് കൂട്ടരും കരയാനായി തുടങ്ങിയത് ഇടുക്കി എഴുന്നേറ്റ് കരഞ്ഞിട്ട് പിന്നീട് കണ്ണീർ തുടച്ചുകൊണ്ട് വീണ്ടും ഡ്രീംസിലേക്ക് തിരിച്ചു പോകുന്ന.

ഒരു പെൺകുട്ടി മണിക്കൂറോളം കളിച്ചിട്ടും അന്നത്തിനായി വഴി കണ്ടെത്താനായി കഴിയാതെ വിഷമിക്കുകയാണ് ഈ കുട്ടികൾ ആരെങ്കിലും ഇവരെ ഒന്ന് സഹായിച്ചിരുന്നുവെങ്കിൽ എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top