ഈ സ്നേഹം കണ്ട് പഠിക്കണം നന്ദിയില്ലാത്ത മനുഷ്യരൊക്കെ ,വീഡിയോ വൈറലാകുന്നു !!

മനുഷ്യരുടെ കാപട്യം നിറഞ്ഞ സ്നേഹത്തേക്കാൾ പത്തരമാറ്റ് കളങ്കം ഇല്ലാത്ത സ്നേഹം ജീവജാലങ്ങൾക്ക് ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല അതിന് ഉദാഹരണമായി തന്നെ നിരവധി ആയിട്ടുള്ള വാർത്തകളും സംഭവങ്ങളും എല്ലാം നമ്മൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി തന്നെ കാണാറുണ്ട് ഇപ്പോൾ ഇത് അത്തരത്തിലുള്ള ഒരു സ്നേഹബന്ധത്തിന്റെ യഥാർത്ഥ സംഭവം കഥയാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് കളങ്കമില്ലാത്ത സ്നേഹം എന്നെല്ലാം പറയുമെങ്കിലും.

   

നമ്മൾ മനുഷ്യരിൽ അത് എത്ര ആളുകളിൽ ഉണ്ട് എന്നുള്ളത് ചോദിച്ചാൽ ഒരുപക്ഷേ വളരെ വിരളമായിരിക്കും എന്നാൽ ജീവജാലങ്ങളുടെ കാര്യത്തിലാണെങ്കിലോ ഒരു നേരത്തെ ഭക്ഷണം നൽകുകയും സ്നേഹിക്കുകയും ചെയ്താൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകാനായി പക്ഷികൾക്കെല്ലാം തന്നെ ഒരു പ്രത്യേകമായ കഴിവാണ് ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു യഥാർത്ഥ സ്നേഹത്തിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ജാവ അപ്പൂപ്പന്റെയും ഡിണ്ടിംഗ് എന്ന പെൻകിൻ സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ ലോകം വീണ്ടും ഏറ്റെടുത്തിട്ടുള്ളത് ഒരിക്കൽ ജീവൻ രക്ഷിച്ച ജാവ അപ്പൂപ്പനെ തേടി 5000 മൈരുകൾ താണ്ടി അല്ല വർഷവും എത്തുന്ന ഈ പെയിൻ എല്ലാവർക്കും ഒരു അത്ഭുതം തന്നെയാണ് 2018 ആയിരുന്നു ബ്രസീലിലെ ജിയോടി ബനേരിയോസ് സ്വദേശിയായ ജാവയ്ക്ക് ഈ കുഞ്ഞ്നേ ലഭിക്കുന്നത് പരിക്കുപറ്റി നീന്താനായി കഴിയാത്ത നിലയിൽ ആയിരുന്നു.

ജാവോ ഇതിനെ വീട്ടിലേക്ക് കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു കുറെ നാളുകൾ ഈ മുത്തശ്ശന്റെ സംരക്ഷണത്തിൽ കഴിഞ്ഞ ഡിം ഡിം എന്ന പേരും ഇതിനു നൽകി പരിക്ക് പൂർണ്ണമായിട്ടും മാറി മാസങ്ങൾ കഴിഞ്ഞ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top