വിഷ്ണുമായ കൂടെയുള്ളപ്പോൾ നമുക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങൾ
ശിവപാർവതി പുത്രനാണ് വിഷ്ണുമായതന്റെ ഭക്തർക്ക് വേണ്ടി കൈലാസം വേണ്ട എന്ന് ഭൂമിയിൽ വസിക്കുന്നവൻ കലിയുഗത്തിൽ വളരെ പെട്ടെന്ന് തന്നെ പ്രസാദിക്കുന്ന ഒരു ദേവൻ വിഷ്ണു മഹാദേവന്റെ രൂപമായി അണിഞ്ഞിരിക്കുന്ന ദേവൻ ഭക്തർക്ക് എന്നും തന്നെ ആശ്രയിമാറുന്ന ദേവൻ പ്രാർത്ഥിച്ചാൽ ഒരിക്കലും വിഷ്ണുമായ കൈവിടില്ല എന്നുള്ളത് ഏവരുടെയും അനുഭവം തന്നെയാകുന്നു വിഷ്ണുമായയുടെ അനുഗ്രഹം ജീവിതത്തിൽ ലഭിക്കുമ്പോൾ. ചില തരത്തിലുള്ള അനുഗ്രഹമായിട്ടുള്ള കാര്യങ്ങൾ എല്ലാം ജീവിതത്തിൽ സംഭവിക്കുന്നതാകുന്നു ചില തരത്തിലുള്ള സൂചനകൾ ഭഗവാൻ നമുക്ക് നൽകും എന്ന് തന്നെ പറയാം […]
വിഷ്ണുമായ കൂടെയുള്ളപ്പോൾ നമുക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങൾ Read More »