ജീവിതം മാറിമറിയും ഇതാണ് മഹാദേവന്റെ അൽഭുത വാക്ക്
സങ്കടകര ചതുർത്തി ദിവസം നടത്തുന്ന വിശേഷപ്പെട്ട പൂജകളിൽ ഉൾപ്പെടുത്താനായി ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായി പ്രാർത്ഥിക്കേണ്ടത് ആയിട്ടുണ്ട് എങ്കിൽ ആ കാര്യം കൂടി രേഖപ്പെടുത്തുക ഏവരും ശ്രമിക്കുക ജീവിതത്തിൽ ദുഃഖവും ദുരിതവും എല്ലാം മാറി വരുന്നതാകുന്നു കുറച്ചുനാൾ സന്തോഷിക്കുകയാണ് എങ്കിൽ അല്പം നമ്മൾ വിഷമതകൾ അനുഭവിക്കേണ്ടിവരുന്നു. ജീവിതത്തിലെ ഉയർച്ച താഴ്ചകൾ ഇപ്പോഴും ജീവിതത്തിൽ പ്രതീക്ഷിക്കാത്ത തന്നെ കടന്നുവരുകയും ഇത് നമ്മൾ അനുഭവിച്ചേ മതിയാകൂ എന്നുള്ള കാര്യവും തീർച്ചയായും തന്നെയാകുന്നു എന്നാൽ […]
ജീവിതം മാറിമറിയും ഇതാണ് മഹാദേവന്റെ അൽഭുത വാക്ക് Read More »